pathram desk 1

Advertismentspot_img

‘മുലയൂട്ടല്‍’ മുഖചിത്രം: രണ്ട് വര്‍ഷം വരെ തടവ് കിട്ടാവുന്ന വകുപ്പുകള്‍ ചേര്‍ത്ത് കേസ്, പത്രാധിപരും മോഡല്‍ ജിലു ജോസഫും പ്രതിപ്പട്ടികയില്‍

കൊല്ലം: ഗൃഹലക്ഷ്മി ദ്വൈവാരിക പ്രസിദ്ധീകരിച്ച മുലയൂട്ടല്‍ മുഖചിത്രത്തിനെതിരെ കൊല്ലത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ്. അഡ്വ. വിനോദ് മാത്യു വില്‍സനാണ് കേസ് നല്‍കിയിരിക്കുന്നത്. കോടതി കേസ് ഫയലില്‍ സ്വീകരിച്ചു. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ പി.വി. ഗംഗാധരനാണ് ഒന്നാംപ്രതി. പി.വി ചന്ദ്രന്‍, എം.പി ഗോപിനാഥ്...

മഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മധുവിന്റെ കുടുംബത്തെ സന്ദര്‍ശിക്കും; മധുവിനെ ആള്‍ക്കുട്ടത്തിന് കാണിച്ചുകൊടുത്തത് ഫോറസ്റ്റ് ഉദ്യോസ്ഥരല്ലെന്ന് റിപ്പോര്‍ട്ട്

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കും. അട്ടപ്പാടിയിലെത്തുന്ന മുഖ്യമന്ത്രി രാവിലെ പത്തിന് അഗളിയിലെ കിലയില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെയും, അട്ടപ്പാടിയിലെ പട്ടികവിഭാഗ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്നാണ് ചിണ്ടക്കിയില്‍ മധുവിന്റെ...

ആറ്റുകാല്‍ പൊങ്കാല ഇന്ന്; ഭക്തിയുടെ നിറവില്‍ അനന്തപുരി

തിരുവനന്തപുരം: ഭക്തിയുടെ പാരമ്യതയില്‍ ഇന്ന് ആറ്റുകാല്‍ പൊങ്കാല. കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ഇന്ന് ഭക്തലക്ഷങ്ങള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കും. ക്ഷേത്രപരിസരം കടന്ന് അനന്തപുരിയുടെ നഗരവീഥികളിലെല്ലാം പൊങ്കാല അടുപ്പുകള്‍ നിരന്നു. രാവിലെ 9.45ന് പുണ്യാഹച്ചടങ്ങുകളോടെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. സംഹാരരുദ്രയായ ദേവി പാണ്ഡ്യരാജാവിനെ വധിക്കുന്ന...

വാടകയ്ക്ക് പകരം വീട്ടുടമസ്ഥനുമായി സെക്‌സ്; രണ്ടര ലക്ഷത്തോളം യുവതികള്‍ ‘റെന്റ് ഫോര്‍ സെക്‌സില്‍’ !!!

ബ്രിട്ടണിലെ 'റെന്റ് ഫോര്‍ സെക്‌സി'നെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തള്‍ വന്നിരിന്നു. എന്നാല്‍ വാടക നല്‍കുന്നതിന് പകരമായി ബ്രിട്ടനിലെ രണ്ടരലക്ഷത്തോളം യുവതികള്‍ വീട്ടുടമയ്ക്ക് ആവശ്യമുള്ളപ്പോഴൊക്കെ സെക്സിലേര്‍പ്പെടാറുണ്ടെന്ന് പുതിയ റിപ്പോര്‍ട്ട്. റെന്റ് ഫോര്‍ സെക്സ് എന്ന ട്രെന്‍ഡിനെ കുറിച്ചുള്ള വിശദമായിതന്നെ ഡോക്യുമെന്ററിയിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ബിബിസി റിപ്പോര്‍ട്ടര്‍...

സമ്പൂര്‍ണ മദ്യനിരോധനം കൂടുതല്‍ ദോഷം വരുത്തും; സമൂഹത്തില്‍ നിന്ന് മദ്യത്തെ ഒറ്റയടിക്ക് മാറ്റാനാവില്ലെന്നും കമല്‍ ഹാസന്‍

ചെന്നൈ: സമ്പൂര്‍ണ മദ്യനിരോധനം കൂടുതല്‍ ദോഷം വരുത്തിവെക്കുക മാത്രമെ ചെയ്യൂവെന്നും അതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് തന്റെ പാര്‍ട്ടിക്ക് വിശ്വാസമില്ലെന്നും നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. അതേ സമയം നിങ്ങള്‍ക്ക് തമിഴ്നാട്ടില്‍ പോസ്റ്റ് ഓഫീസ് തിരഞ്ഞ് നടക്കേണ്ടി വരും എന്നാല്‍ മദ്യശാലകള്‍ തിരയേണ്ടി...

മലയാറ്റൂര്‍ കുരിശുപള്ളി വികാരിയെ കപ്യാര്‍ കുത്തിക്കൊന്നു; സംഭവശേഷം രക്ഷപെട്ട കപ്യാര്‍ക്കായി തെരച്ചില്‍ ഊര്‍ജിതം

കൊച്ചി: തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയില്‍ വൈദികനെ കപ്യാര്‍ കുത്തിക്കൊന്നു. മലയാറ്റൂര്‍ കുരിശുമുടി റെക്ടറായ ഫാ. സേവ്യര്‍ തേലക്കാട്ടാ(52)ണ് കൊല്ലപ്പെട്ടത്. വൈദികനെ കുത്തിയശേഷം വനത്തിലേക്ക് ഓടി രക്ഷപ്പെട്ട കപ്യാര്‍ ജോണിക്കായി തിരച്ചില്‍ തുടരുകയാണ്. കുരിശുമുടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് കപ്യാര്‍ക്കെതിരെ ഫാ.സേവ്യര്‍ അച്ചടക്ക...

കേരളത്തില്‍ മതസൗഹാര്‍ദ്ദം ഇല്ലാതാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു; ബി.ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെ ശക്തമായ പ്രതിരോധം ഉയര്‍ന്നുവരണം: സുധാകര്‍ റെഡ്ഡി

മലപ്പുറം: രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുകയാണെന്നും കേരളത്തിലെ മതസൗഹാര്‍ദ്ദം ഇല്ലാതാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നതായും സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി കെ. സുധാകര്‍ റെഡ്ഡി. ബി.ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളിക്കെതിരെ ശക്തമായ പ്രതിരോധം രാജ്യത്ത് ഉയര്‍ന്നു വരണം. ഇതിനായി വിശാലമായ പൊതുവേദി വേണം. കോണ്‍ഗ്രസ് നേരത്തെ നടപ്പാക്കിയ നയങ്ങളാണ്...

ഗൃഹലക്ഷ്മി കവര്‍ചിത്രത്തിന് അഭിനന്ദനവുമായി നടി ലിസി

ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് ഗൃഹലക്ഷ്മി ദ്വൈവാരികയില്‍ 'തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം' എന്ന തലക്കെട്ടോടെ വന്ന കവര്‍ ചിത്രം വന്‍ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിന്നു. ചിത്രത്തെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധിപ്പേര്‍ ഇതിനോടകം രംഗത്ത് വരുകയും ചെയ്തു. കവര്‍പേജിന് പിന്തുണയും അഭിനന്ദനവും അറിയിച്ച് രംഗത്തു വന്നിരിക്കുകയാണ് നടി...

pathram desk 1

Advertismentspot_img
G-8R01BE49R7