pathram desk 1

Advertismentspot_img

മാ​സ്ക് ധ​രി​ക്കാ​തെ പി​ടി​ക്ക​പ്പെ​ട്ട​വ​രു​ടെ ഡാ​റ്റാ ബാ​ങ്ക് ത​യാ​റാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മാ​സ്ക് ധ​രി​ക്കാ​തെ പി​ടി​ക്ക​പ്പെ​ട്ട​വ​രു​ടെ ഡാ​റ്റാ ബാ​ങ്ക് ത​യാ​റാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ര​ണ്ടാ​മ​തും പി​ടി​ക്ക​പ്പെ​ട്ടാ​ൽ പി​ഴ​യാ​യി ര​ണ്ടാ​യി​രം രൂ​പ ഈ​ടാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് ഇ​ന്ന് മാ​സ്ക് ധ​രി​ക്കാ​ത്ത 6954 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ച പ​ത്തു പേ​ര്‍​ക്കെ​തി​രെ കേ​സ്...

ഇന്ന് ആലപ്പുഴ ജില്ലയിൽ 146 പേര്‍ക്ക് കൊവിഡ് : 129 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

ആലപ്പുഴ: ജില്ലയിൽ ഇന്ന് 146 പേര്‍ക്ക് കൊവിഡ് ആറുപേര്‍ വിദേശത്തുനിന്നും 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവർ *129 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം* 1&2 ദുബായില്‍ നിന്നും എത്തിയ 54,27 വയസ്സുള്ള രണ്ട് പേരിശേരി സ്വദേശിനികള്‍ . 3. ദുബായില്‍ നിന്നെത്തിയ...

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 297 പേര്‍ക്കാണ് കോവിഡ്

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 297 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീക രിച്ചത്.ഇവരുടെ വിവരം ചുവടെ. 1. ചായ്ക്കോട്ടുകോണം സ്വദേശിനി(43), സമ്പര്‍ക്കം. 2. വട്ടപ്പുല്ല് സ്വദേശി(22), സമ്പര്‍ക്കം. 3. കരിമഠം സ്വദേശി(7), സമ്പര്‍ക്കം. 4. പുതുക്കുറിച്ചി സ്വദേശി(48), സമ്പര്‍ക്കം. 5. തമിഴ്നാട്ടില്‍ നിന്നെത്തിയ തിരുനെല്‍വേലി സ്വദേശിനച(29). 6. ഉറവിടം വ്യക്തമല്ലാത്ത 80 കാരി. 7. മാരായമുട്ടം തത്തിയൂര്‍ സ്വദേശി(13), സമ്പര്‍ക്കം. 8. മാരായമുട്ടം തത്തിയൂര്‍ സ്വദേശി(42), സമ്പര്‍ക്കം. 9. മെഡിക്കല്‍...

ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളില്‍ രോഗം വ്യാപിക്കുന്നു; എറണാകുളം ജില്ലയിൽ ഇന്ന് 133 പേർക്ക് രോഗബാധ

എറണാകുളം ജില്ലയിൽ ഇന്ന് 133 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ-.5* 1. ആൻഡമാൻ നിക്കോബാർ ദ്വീപിൽനിന്നെത്തിയ പനമ്പിള്ളി നഗർ സ്വദേശിനി (25) 2. ഗുജറാത്തിൽ നിന്നെത്തിയ ആലുവ സ്വദേശി (48) 3. സിംഗപ്പൂരിൽ നിന്ന് വന്ന വാരപ്പെട്ടി സ്വദേശി...

കോഴിക്കോട് ജില്ലയില്‍ 158 പേര്‍ക്ക് കോവിഡ്: സമ്പര്‍ക്കം വഴി 123 പേര്‍ക്ക്

കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 11) 158 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നൂ പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 26 പേര്‍ക്കും കേസ് റിപ്പോര്‍ട്ട് ചെയ്തു.സമ്പര്‍ക്കം വഴി 123 പേര്‍ക്കാണ് രോഗം ബാധിച്ചത്....

സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

*ഇന്നത്തെ കോവിഡ് കണക്ക് ജില്ല തിരിച്ച്* സമ്പർക്കത്തിലൂടെ - 1242 ഉറവിടം അറിയാത്തത് - 105 തിരുവനന്തപുരം 297 കൊല്ലം 25 പത്തനംതിട്ട 20 ആലപ്പുഴ 146 കോട്ടയം 24 ഇടുക്കി 4 എറണാകുളം 133 തൃശൂർ 32 മലപ്പുറം 242 പാലക്കാട്‌ 141 കോഴിക്കോട് 158 കണ്ണൂർ 158 വയനാട് 18 കാസർഗോഡ് 147

മിയ ഖലീഫ കണ്ണട ലേലത്തിനിട്ടു; 75 ലക്ഷവും കടന്നു; ബെയ്റൂട്ടിനായി സഹായം

ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ ഉഗ്ര സ്‌ഫോടനം ലോകത്തിന്റെ കണ്ണീരാവുകയാണ്. ദുരന്തത്തിൽ 135 പേർ മരിക്കുകയും 5000 ലേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദുരിതബാധിതരെ സഹായിക്കാൻ ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. ഇക്കൂട്ടത്തിൽ മുൻ പോൺതാരം മിയാ ഖലീഫയും രംഗത്തുണ്ട്. മിയയുടെ ജൻമ നാട് കൂടിയാണ്...

മാസ്ക് ധരിക്കാതെ യാത്ര; നടുറോഡിൽ വനിതാ പൊലീസുമായി ‘കോർത്ത്’ ജഡേജ

രാജ്കോട്ട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖാവരണം ധരിക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിന്റെ പേരിൽ വനിതാ പൊലീസ് കോൺസ്റ്റബിളുമായി നടുറോഡിൽ വാഗ്വാദത്തിൽ ഏർപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. ഗുജറാത്തിലെ രാജ്കോട്ടിൽ തിങ്കളാഴ്ചയാണ് സംഭവം. രാജ്കോട്ടിലെ വനിതാ പൊലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളായ...

pathram desk 1

Advertismentspot_img