pathram desk 1

Advertismentspot_img

തിരുവനന്തപുരം 310, മലപ്പുറം 198, പാലക്കാട് 180 കോവിഡ് രോഗികൾ; ആശങ്കയിൽ കേരളം,. ജില്ല തിരിച്ചുള്ള കണക്കുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളിയാഴ്ച 1569 പേർക്ക് കോവിഡ് ബാധിച്ചു. മരണം–10, സമ്പർക്കത്തിലൂടെയുള്ള വൈറസ് ബാധിതർ–1354, നെഗറ്റീവ് ആയവർ–1304. തിരുവനന്തപുരം ജില്ലയില്‍ 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 180 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 114 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍...

‘പ്രാർഥിച്ച എല്ലാവർക്കും നന്ദി’: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കോവിഡ് മുക്തനായി

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോവിഡ് മുക്തനായി. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ‘ഇന്ന് എന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയി. ഈ നിമിഷം ഞാൻ ദൈവത്തോട് നന്ദി പറയുന്നു. എനിക്കും എന്റെ കുടുംബത്തിനുമായി പ്രാർഥിച്ച എല്ലാവർക്കും നന്ദി....

കാസർഗോഡ് ജില്ലയില്‍ 49 പേര്‍ക്ക് കൂടി കോവിഡ്

കാസർഗോഡ്: ഇന്ന് (ആഗസ്റ്റ് 14) ജില്ലയില്‍ 49 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ഒരാള്‍ അടക്കം 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നും ഒമ്പത് പേര്‍ വിദേശത്ത് നിന്നും വന്നതാണ്. കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക മഞ്ചേശ്വരം പഞ്ചായത്തിലെ 34...

കോഴിക്കോട് ജിൽല്ലയില്‍ 99 പേര്‍ക്ക് കോവിഡ് :സമ്പര്‍ക്കം വഴി 75 പേര്‍ക്ക്

കോഴിക്കോട് :ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 14) 99 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ ആറു പേര്‍ക്കും കേസ് റിപ്പോര്‍ട്ട് ചെയ്തു.സമ്പര്‍ക്കം വഴി 75 പേര്‍ക്കാണ് രോഗം ബാധിച്ചത്. 15...

വയനാട്:ജില്ലയില്‍ 57 പേര്‍ക്ക് കൂടി കോവിഡ്; 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് :ജില്ലയില്‍ ഇന്ന് (14.08.20) 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 33 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1034 ആയി....

മലപ്പുറം ജില്ലയില്‍ 198 പേര്‍ക്ക് കൂടി കോവിഡ്: സമ്പര്‍ക്കത്തിലൂടെ 179 പേര്‍ക്ക്

മലപ്പുറം: ജില്ലയില്‍ 198 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു 424 പേര്‍ക്ക് വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തി സമ്പര്‍ക്കത്തിലൂടെ 179 പേര്‍ക്ക് വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 1,635 പേര്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 4,409 പേര്‍ക്ക് 1,190 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ആകെ നിരീക്ഷണത്തിലുള്ളത് 33,763 പേര്‍ ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ്...

തൃശ്ശൂർ ജില്ലയിൽ ഇന്ന് 80 പേർക്ക് കൂടി കോവിഡ്

തൃശ്ശൂർ :ജില്ലയിൽ വെളളിയാഴ്ച (ആഗസ്റ്റ് 14) 80 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 53 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 497 ആണ്. തൃശൂർ സ്വദേശികളായ 13 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം...

പാലക്കാട് ജില്ലയിൽ ഇന്ന് 180 പേർക്ക് കോവിഡ്

പാലക്കാട് :ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 14) കോഴിക്കോട് സ്വദേശിക്ക് ഉൾപ്പെടെ 180 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി 18 പേർക്ക് രോഗം സ്ഥിരീകരിച്ചതുൾപ്പടെ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 151 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 8 പേർ,...

pathram desk 1

Advertismentspot_img