pathram

Advertismentspot_img

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വെളിപ്പെടുത്തല്‍; ധോണിയെ പുറത്താക്കാന്‍ കോഹ്ലിയുടെയും രോഹിത്തിന്റെയും അനുമതി

മഹേന്ദ്രസിംഗ് ധോണിയെ ഇന്ത്യന്‍ ടി20 ടീമില്‍ നിന്ന് പുറത്താക്കിയത് നായകന്‍ വിരാട് കോഹ്ലിയുടേയും, രോഹിത് ശര്‍മ്മയുടേയും അനുമതിയോടെയാണെന്ന് പേരുവെളിപ്പെടുത്താത്ത ബിസിസിഐ ഉന്നതന്‍. ടൈംസ് നൗവിനോട് സംസാരിക്കവെയാണ് ബിസിസിഐ ഉന്നതന്റെ ഈ വെളിപ്പെടുത്തല്‍. ധോണി അടുത്ത ലോക ടി20യില്‍ കളിക്കാനുണ്ടാകില്ലെന്നും അത് കൊണ്ട് തന്നെ ധോണിയെ ടി20...

ശ്രീകുമാര്‍ മേനോനുമായി ഇനി ഒരു തരത്തിലും സഹകരിക്കില്ലെന്ന് എംടി

കോഴിക്കോട്: രണ്ടാമൂഴത്തില്‍ നിന്ന് പിന്മാറുകയാണെന്ന തീരുമാനത്തിലുറച്ച് തിരക്കഥാകൃത്ത് എംടി വാസുദേവന്‍ നായര്‍. എംടിയെ അനുനയിപ്പിക്കാന്‍ ശ്രീകുമാര്‍ മേനോന്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് തിരക്കഥ തിരിച്ചു കിട്ടിയേ പറ്റു എന്ന് എംടി പറഞ്ഞിരിക്കുന്നത്. ശ്രീകുമാര്‍ മേനോനുമായി ഇനി ഒരു തരത്തിലും സഹകരിക്കില്ലെന്നാണ് എംടിയുടെ നിലപാടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍...

ശബരിമലയിലെ വിഷയത്തില്‍ എന്‍എസ്എസ് നിലപാട് തിരുത്തണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശ വിഷയത്തില്‍ എന്‍എസ്എസ് നിലപാട് തിരുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്നത്തു പത്മനാഭന്‍ മുന്നോട്ടുവച്ച ആശയങ്ങള്‍ക്ക് എതിരാണ് ഇപ്പോഴത്തെ നിലപാട്. നവോത്ഥാനമൂല്യങ്ങള്‍ എന്‍എസ്എസ് ഉയര്‍ത്തിപ്പിടിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ആര്‍എസ്എസ് അനുകൂല നിലപാട് എന്‍എസ്എസ് സ്വീകരിക്കുമെന്നു കരുതുന്നില്ലെന്നും കോടിയേരി പറഞ്ഞു....

ശബരിമല സമരത്തില്‍ ബിജെപിക്കൊപ്പം എസ്എന്‍ഡിപിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ശബരിമല സമരത്തില്‍ ബിജെപിക്കൊപ്പം എസ്എന്‍ഡിപിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. അമിത് ഷാ ഉദ്ദേശിച്ചത് എസ്എന്‍ഡിപിയെയല്ല, ബിഡിജെഎസിനെ ആയിരിക്കും. എസ്എന്‍ഡിപി ഭക്തര്‍ക്കൊപ്പമാണ്. പക്ഷെ സമരത്തിനില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.എന്‍എസ്എസും എസ്എന്‍ഡിപിയും ഒപ്പം നില്‍ക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ശിവഗിരിയില്‍ വെള്ളാപ്പള്ളിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇത്.

രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സംബന്ധിച്ച വിവാദ പരമാര്‍ശം നടത്തിയതിന് രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി സന്നിധാനം അശുദ്ധമാക്കാന്‍ ആളുകള്‍ തയ്യാറായിരുന്നു എന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്. കലാപാഹ്വാനം നടത്തിയെന്നാരോപിച്ചുള്ള പരാതിയിലാണ് അറസ്റ്റ്. കൊച്ചി സിറ്റി പോലീസ് സ്‌റ്റേഷനിലാണ് പരാതി...

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കണം

മുംബൈ: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന പ്രതികരണവുമായി സെയ്ഫ് അലി ഖാന്‍. മീടൂ കാമ്പയിന്‍ രാജ്യമൊട്ടാകെ തരംഗമാകുന്ന സാഹചര്യത്തിലാണ് സെയ്ഫിന്റെ പ്രതികരണം. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സെയ്ഫ് ഇതേക്കുറിച്ച് പ്രതികരിച്ചത്. തന്റെ കുടുംബത്തിലെ സ്ത്രീകളെ തൊട്ടുകളിക്കാന്‍ ആര്‍ക്കും ധൈര്യം വരില്ലെന്ന്...

സുരാജ് വെഞ്ഞാറമൂടിന്റെ പിതാവ് അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ പിതാവ് വാസുദേവന്‍ നായര്‍ (78) അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. മരണാനന്തര കര്‍മ്മം ഞാറാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് വെഞ്ഞാറമൂട് വീട്ടില്‍ വെച്ച് നടക്കുന്നതാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: വിലാസിനി. മറ്റുമക്കള്‍:...

ശബരിമല സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 3,345 ആയി: ഹര്‍ത്താല്‍, വഴിയതടയല്‍, സംഘര്‍ഷം, കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്

പത്തനംതിട്ട: ശബരിമല സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 3,345 ആയി. 517 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഹര്‍ത്താല്‍, വഴിയതടയല്‍, സംഘര്‍ഷം, കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അക്രമസംഭവത്തില്‍ ഉള്‍പ്പെട്ട 210 പേരുടെ ചിത്രങ്ങള്‍ നേരത്തേ പൊലീസ് പുറത്തു...

pathram

Advertismentspot_img