എൻപുരാന് ശേഷം മുരളി ഗോപിയും ജിയെൻ കൃഷ്ണകുമാറും ഒന്നിക്കുന്നു; പൂജ രാമനാഥപുരത്ത് നടന്നു

എൻപുരാന് ശേഷം മുരളി ഗോപിയുടെ സ്ക്രിപ്റ്റിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ തമിഴ്നാട് രാമനാഥപുരത്ത് നടന്നു .

ആര്യ നായകനാകുന്ന ഈ മലയാള തമിഴ് ചിത്രത്തിൽ മലയാളം , തമിഴ് , തെലുങ്ക് , കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങൾ അണി നിരക്കുന്നു ടിയാൻ എന്ന ബിഗ് ബഡ്ജറ്റ് സിനിമയ്ക്ക് ശേഷം മുരളീ ഗോപിയും ജിയെൻ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. സൂപ്പർ ഹിറ്റ് തമിഴ് സിനിമ മാർക്ക് ആന്റണിക്ക്‌ ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ് വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമതു സിനിമയായിരിക്കും ഇത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7