കേരളം ഇതുവരെ സാക്ഷ്യം വഹിക്കാത്ത മഹാ ദുരന്തത്തിന് കൈത്താങ്ങായി പ്രശസ്ത അഭിനേത്രി രശ്മിക മന്ദാനയും രംഗത്തെത്തി. കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം രൂപ രശ്മിക മന്ദാന സംഭാവനയായി നൽകി.
വയനാട് ദുരന്തം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം സംഭാവന നൽകി രശ്മിക മന്ദാന
Similar Articles
രണ്ടുകോടി രൂപ നല്കിയില്ലെങ്കില് സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണി; ബാന്ദ്ര സ്വദേശി അറസ്റ്റിൽ, പ്രതിയിൽ നിന്ന് മൊബൈൽ ഫോണും കുറ്റകൃത്യത്തിന് ഉപയോഗിച്ച സിം കാർഡും കണ്ടെത്തി
മുംബൈ: ബോളിവുഡ് താരം സല്മാന് ഖാനെതിരെ വധിക്കുമെന്ന് ഭീഷണി സന്ദേശമയച്ച ബാന്ദ്ര സ്വദേശി അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് ബാന്ദ്ര ഈസ്റ്റ് സ്വദേശി അസം മുഹമ്മദ് മുസ്തഫയാണ് ബുധനാഴ്ച അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് രണ്ടുകോടി രൂപ...
പൂരം കലക്കൽ അന്വേഷണം സിബിഐക്ക് വിടാൻ ചങ്കൂറ്റം ഉണ്ടോ?, ആരോപണം കരുവന്നൂർ വിഷയം മറയ്ക്കാൻ, താൻ ആംബിലൻസിൽ വന്നിറങ്ങിയത് കാർ ഗുണ്ടകൾ ആക്രമിച്ചതിനാൽ: സുരേഷ് ഗോപി
തൃശൂർ: പൂരം കലക്കൽ അന്വേഷണം സിബിഐക്ക് വിടാൻ ചങ്കൂറ്റം ഉണ്ടോയെന്ന് വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തനിക്ക് തൃശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിനു കാരണം കരുവന്നൂർ വിഷയമാണ്. എന്നാൽ അത് മറയ്ക്കാനായി പൂരം...