ദുബായിൽ ഗ്ലാമറസ് ലുക്കിൽ സാനിയ ഇയ്യപ്പൻ

ദുബായിൽ അവധി ആഘോഷിക്കുന്ന സാനിയ ഇയ്യപ്പന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ൈവറൽ. സ്റ്റൈലിഷ് ലുക്കിൽ അതീവ ഗ്ലാമറസ്സായുള്ള ചിത്രങ്ങൾ നടി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. ആരാധകരും സഹപ്രവർത്തകരുമുൾപ്പടെ നിരവധിപ്പേരാണ് നടിയുടെ ലുക്കിനെ പ്രശംസിച്ചു രംഗത്തുവരുന്നത്.

റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയിൽ സജീവമായ സാനിയ ഇപ്പോൾ മോഡലിങ് രംഗത്താണ് കൂടുതൽ സജീവം. നിവിൻ പോളി നായകനായി എത്തിയ സാറ്റർഡേ നൈറ്റ് ആണ് സാനിയയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

Similar Articles

Comments

Advertismentspot_img

Most Popular