കോട്ടയം ജില്ലയില്‍ 571 പേര്‍ക്കു കൂടി കോവിഡ്

കോട്ടയം ജില്ലയില്‍ 571 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 565 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറു പേരും രോഗബാധിതരായി. പുതിയതായി 4879 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 274 പുരുഷന്‍മാരും 235 സ്ത്രീകളും 62 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 101 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

474 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 5331 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 25421 പേര്‍ കോവിഡ് ബാധിതരായി. 20050 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20222 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം – 57

പാറത്തോട്-25

പാമ്പാടി – 24

കാഞ്ഞിരപ്പള്ളി-22

അയ്മനം-21

ചങ്ങനാശേരി – 19

കൂരോപ്പട, കടുത്തുരുത്തി-17

ഈരാറ്റുപേട്ട-16

കടപ്ലാമറ്റം, കറുകച്ചാല്‍-15

പുതുപ്പള്ളി, ചെമ്പ്-13

തലയാഴം-12

കുമരകം, തലനാട്, പള്ളിക്കത്തോട്, മാഞ്ഞൂര്‍-11

വെള്ളൂര്‍-10

കല്ലറ, തൃക്കൊടിത്താനം, അയര്‍ക്കുന്നം, വൈക്കം-9

ചിറക്കടവ്, നെടുംകുന്നം-8

ഏറ്റുമാനൂര്‍, എലിക്കുളം, ഉദയനാപുരം, മീനച്ചില്‍, ആര്‍പ്പൂക്കര, കിടങ്ങൂര്‍, പനച്ചിക്കാട്-7

മാടപ്പള്ളി, തലയോലപ്പറമ്പ്, മുളക്കുളം, എരുമേലി, തിടനാട്, പൂഞ്ഞാര്‍, ടിവി പുരം-6

രാമപുരം, പാലാ, ഭരണങ്ങാനം, അകലക്കുന്നം-5

പൂഞ്ഞാര്‍ തെക്കേക്കര, വെച്ചൂര്‍, വാകത്താനം, മണര്‍കാട്, വിജയപുരം, ഞീഴൂര്‍, കാണക്കാരി, മേലുകാവ്-4

കുറിച്ചി, പായിപ്പാട്, കടനാട്, തീക്കോയി, മുണ്ടക്കയം-3

വെളിയന്നൂര്‍, മരങ്ങാട്ടുപിള്ളി, മൂന്നിലവ്, ഉഴവൂര്‍, മുത്തോലി, കരൂര്‍-2

തലപ്പലം, കുറവിലങ്ങാട്, കങ്ങഴ, മറവന്തുരുത്ത്, തിരുവാര്‍പ്പ്, മണിമല, അതിരമ്പുഴ, വാഴപ്പള്ളി, വാഴൂര്‍-1

Similar Articles

Comments

Advertismentspot_img

Most Popular