തിരുവനന്തപുരത്ത് 429 പേർക്കും മലപ്പുറത്ത് 335 പേർക്കും: സംസ്ഥാനത്തെ മരണം 203 കടന്നു, ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ

തിരുവനന്തപുരത്ത് 429 പേർക്കും മലപ്പുറത്ത് 335 പേർക്കും

*64 പേർ വിദേശത്തുനിന്നു വന്നവർ*

*99 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്..*
*സമ്പർക്കം വഴി 1777 + 35 + 0 (ആരോഗ്യ പ്രവർത്തകർ + വിവിധ ബറ്റാലിയൻ ഉദ്യോഗസ്ഥർ )പേർക്ക്*
*1419 പേർക്ക് ഇന്ന് രോഗമുക്തി ഉണ്ടായി*

*ഇന്ന് 12 മരണം* *ആകെ മരണം 203*

*തിരുവനന്തപുരം 429*
*കൊല്ലം 82*
*പത്തനംതിട്ട 78*
*ആലപ്പുഴ 155*
*കോട്ടയം 136*
*ഇടുക്കി 34*
*എറണാകുളം 165*
*തൃശ്ശൂർ 119*
*പാലക്കാട്‌ 83*
*മലപ്പുറം 335*
*കോഴിക്കോട് 158*
*വയനാട് 26*
*കണ്ണൂർ 78*
*കാസറഗോഡ് 105*

Similar Articles

Comments

Advertismentspot_img

Most Popular