തൃശൂർ ജില്ലയിൽ ഇന്ന് 76 പേർക്ക് കോവിഡ്, ഇതിൽ 54 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

തൃശ്ശൂർ :തൃശ്ശൂരിൽ ഇന്ന് 76 പേർക്ക് കോവിഡ്. 35 പേർ രോഗമുക്തരായി.
1. കെ.എസ്.ഇ ക്ലസ്റ്റർ – മുരിയാട് സ്വദേശി – 57 വയസ്സ് സ്ത്രീ.
2. കെ.എസ്.ഇ ക്ലസ്റ്റർ – മുരിയാട് സ്വദേശി – 31 വയസ്സ് പുരുഷൻ.
3. കെ.എസ്.ഇ ക്ലസ്റ്റർ – മുരിയാട് സ്വദേശി – 22 വയസ്സ് പുരുഷൻ.
4. ചാലക്കുടി ക്ലസ്റ്റർ – ചാലക്കുടി സ്വദേശി – 55 വയസ്സ് പുരുഷൻ.
5. ഉറവിടമറിയാത്ത സമ്പർക്കത്തിലൂടെ രോഗം പകർന്ന കാട്ടാക്കാമ്പാൽ സ്വദേശി – 29 വയസ്സ് പുരുഷൻ.
6. മസ്ക്കറ്റിൽ നിന്ന് വന്ന തൈക്കാട് സ്വദേശി – 57 വയസ്സ് പുരുഷൻ.
7. ആന്ധ്രാപ്രദേശിൽ നിന്ന് വന്ന വടക്കാഞ്ചേരി് സ്വദേശി – 32 വയസ്സ് പുരുഷൻ.
8. തമിഴ്നാട്ടിൽ നിന്ന് വന്ന ഓട്ടുപാറ സ്വദേശി – 45 വയസ്സ് പുരുഷൻ.
9. പട്ടാമ്പി ക്ലസ്റ്റർ – പോർക്കുളം സ്വദേശി – 38 വയസ്സ് പുരുഷൻ.
10. പട്ടാമ്പി ക്ലസ്റ്റർ – പോർക്കുളം സ്വദേശി – 11 വയസ്സ് പെൺകുട്ടി
11. പട്ടാമ്പി ക്ലസ്റ്റർ – പോർക്കുളം സ്വദേശി – 8 വയസ്സ് പെൺകുട്ടി
12. കർണ്ണാടകയിൽ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി – 23 വയസ്സ് പുരുഷൻ.
13. കർണ്ണാടകയിൽ നിന്ന് വന്ന എടവിലങ്ങ് സ്വദേശി – 48 വയസ്സ് പുരുഷൻ.
14. കെ.എസ്.ഇ ക്ലസ്റ്റർ – പുത്തൻച്ചിറ സ്വദേശി – 71 വയസ്സ് പുരുഷൻ.
15. സമ്പർക്കത്തിലൂടെ രോഗം പകർന്ന മേലൂർ സ്വദേശി – 21 വയസ്സ് പുരുഷൻ.
16. ആന്ധ്രാപ്രദേശിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി – 24 വയസ്സ് സ്ത്രീ.
17. തമിഴ്നാട്ടിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി – 45 വയസ്സ് പുരുഷൻ.
18. സമ്പർക്കത്തിലൂടെ രോഗം പകർന്ന എടവിലങ്ങ് സ്വദേശി – 17 വയസ്സ് പെൺകുട്ടി.
19. കെ.എൽ.എഫ് . ക്ലസ്റ്റർ – ഇരിങ്ങാലക്കുട സ്വദേശി – 1 വയസ്സ് പെൺകുട്ടി.
20. കെ.എൽ.എഫ് . ക്ലസ്റ്റർ – ഇരിങ്ങാലക്കുട സ്വദേശി – 27 വയസ്സ് സ്ത്രീ.
21. കെ.എൽ.എഫ് . ക്ലസ്റ്റർ – ഇരിങ്ങാലക്കുട സ്വദേശി – 29 വയസ്സ് പുരുഷൻ.
22. തമിഴ്നാട്ടിൽ നിന്ന് വന്ന കൊടുങ്ങലൂർ സ്വദേശി – 37 വയസ്സ് പുരുഷൻ.
23. തമിഴ്നാട്ടിൽ നിന്ന് വന്ന കൊടുങ്ങലൂർ സ്വദേശി – 4 വയസ്സ് പെൺകുട്ടി.
24. തമിഴ്നാട്ടിൽ നിന്ന് വന്ന കൊടുങ്ങലൂർ സ്വദേശി – 11 വയസ്സ് പെൺകുട്ടി.
25. തമിഴ്നാട്ടിൽ നിന്ന് വന്ന കൊടുങ്ങലൂർ സ്വദേശി – 37 വയസ്സ് സ്ത്രീ.
26. ദോഹയിൽ നിന്ന് വന്ന എടവിലങ്ങ് സ്വദേശി – 31 വയസ്സ് പുരുഷൻ.
27. സമ്പർക്കത്തിലൂടെ രോഗം പകർന്ന കൈപ്പമംഗലം സ്വദേശി – 42 വയസ്സ് സ്ത്രീ.
28. സമ്പർക്കത്തിലൂടെ രോഗം പകർന്ന കൈപ്പമംഗലം സ്വദേശി – 19 വയസ്സ് സ്ത്രീ.
29. സമ്പർക്കത്തിലൂടെ രോഗം പകർന്ന കൈപ്പമംഗലം സ്വദേശി – 12 വയസ്സ് ആൺകുട്ടി.
30. ഇരിങ്ങാലക്കുട ക്ലസ്റ്റർ – കൊടുങ്ങലൂർ സ്വദേശി – 35 വയസ്സ് പുരുഷൻ.
31. സമ്പർക്കത്തിലൂടെ രോഗം പകർന്ന കൈപ്പമംഗലം സ്വദേശി – 41 വയസ്സ് സ്ത്രീ.
32. സമ്പർക്കത്തിലൂടെ രോഗം പകർന്ന നാട്ടിക സ്വദേശി – 61 വയസ്സ് സ്ത്രീ.
33. കെ.എസ്.ഇ ക്ലസ്റ്റർ – മുരിയാട് സ്വദേശി – 22 വയസ്സ് സ്ത്രീ.
34. ദുബായിൽ നിന്ന് വന്ന കൊടുങ്ങലൂർ സ്വദേശി – 35 വയസ്സ് പുരുഷൻ.
35. ഇരിങ്ങാലക്കുട ക്ലസ്റ്റർ – കൈപ്പമംഗലം സ്വദേശി – 20 വയസ്സ് പുരുഷൻ.
36. കെ.എസ്.ഇ ക്ലസ്റ്റർ – മുരിയാട് സ്വദേശി – 25 വയസ്സ് പുരുഷൻ.
37. കെ.എസ്.ഇ ക്ലസ്റ്റർ – മുരിയാട് സ്വദേശി – 23 വയസ്സ് സ്ത്രീ.
38. സൗദിയിൽ നിന്ന് വന്ന വരന്തരപ്പിളളി സ്വദേശി – 32 വയസ്സ് പുരുഷൻ.
39. ഇരിങ്ങാലക്കുട ക്ലസ്റ്റർ – വേളൂക്കര സ്വദേശി – 83 വയസ്സ് സ്ത്രീ.
40. ഇരിങ്ങാലക്കുട ക്ലസ്റ്റർ – വേളൂക്കര സ്വദേശി – 7 വയസ്സ് ആൺകുട്ടി.
41. ചാലക്കുടി ക്ലസ്റ്റർ – ചാലക്കുടി സ്വദേശി – 70 വയസ്സ് പുരുഷൻ.
42. കെ.എൽ.എഫ് .ക്ലസ്റ്റർ – പൊറത്തിശ്ശേരി സ്വദേശി – 70 വയസ്സ് സ്ത്രീ.
43. കെ.എസ്.ഇ ക്ലസ്റ്റർ – മുരിയാട് സ്വദേശി – 40 വയസ്സ് പുരുഷൻ.
44. സമ്പർക്കത്തിലൂടെ രോഗം പകർന്ന ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി – 30 വയസ്സ് പുരുഷൻ.
45. സമ്പർക്കത്തിലൂടെ രോഗം പകർന്ന ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി – 53 വയസ്സ് പുരുഷൻ.
46. സമ്പർക്കത്തിലൂടെ രോഗം പകർന്ന വരന്തരപ്പിളളി സ്വദേശി – 53 വയസ്സ് പുരുഷൻ.
47. സമ്പർക്കത്തിലൂടെ രോഗം പകർന്ന പുതുക്കാട് സ്വദേശി – 44 വയസ്സ് സ്ത്രീ.
48. സമ്പർക്കത്തിലൂടെ രോഗം പകർന്ന നടത്തറ സ്വദേശി – 48 വയസ്സ് പുരുഷൻ.
49. കെ.എസ്.ഇ ക്ലസ്റ്റർ – കാട്ടൂർ സ്വദേശി – 34 വയസ്സ് പുരുഷൻ.
50. സമ്പർക്കത്തിലൂടെ രോഗം പകർന്ന ത്യശ്ശൂർ സ്വദേശി – 55 വയസ്സ് പുരുഷൻ.
51. സമ്പർക്കത്തിലൂടെ രോഗം പകർന്ന വടക്കാഞ്ചേരി സ്വദേശി – 20 വയസ്സ് സ്ത്രീ.
52. സമ്പർക്കത്തിലൂടെ രോഗം പകർന്ന വടക്കാഞ്ചേരി സ്വദേശി – 6 വയസ്സ് പെൺകുട്ടി.
53. കെ.എൽ.എഫ് .ക്ലസ്റ്റർ – നെൻമണിക്കര സ്വദേശി – 24 വയസ്സ് പുരുഷൻ.
54. കർണ്ണാടകയിൽ നിന്ന് വന്ന മേലേമാറി സ്വദേശി – 28 വയസ്സ് പുരുഷൻ.
55. കെ.എസ്.ഇ ക്ലസ്റ്റർ – മുരിയാട് സ്വദേശി – 73 വയസ്സ് സ്ത്രീ.
56. സമ്പർക്കത്തിലൂടെ രോഗം പകർന്ന വടക്കാഞ്ചരി സ്വദേശി – 34 വയസ്സ് സ്ത്രീ.
57. പട്ടാമ്പി ക്ലസ്റ്റർ – ദേശമംഗലം സ്വദേശി – 34 വയസ്സ് സ്ത്രീ.
58. ഇരിങ്ങാലക്കുട ക്ലസ്റ്റർ – ചാലക്കുടി സ്വദേശി – 25 വയസ്സ് സ്ത്രീ.
59. ഡൽഹിയിൽ നിന്ന് വന്ന പരിയാരം സ്വദേശി – 44 വയസ്സ് പുരുഷൻ.
60. സമ്പർക്കത്തിലൂടെ രോഗം പകർന്ന കുഴൂർ സ്വദേശി – 50 വയസ്സ് പുരുഷൻ.
61. ഖത്തറിൽ നിന്ന് വന്ന വേളൂക്കര സ്വദേശി – 25 വയസ്സ് പുരുഷൻ.
62. സൗദിയിൽ നിന്ന് വന്ന പൊയ്യ സ്വദേശി – 68 വയസ്സ് സ്ത്രീ.
63. കെ.എസ്.ഇ ക്ലസ്റ്റർ – ഇരിങ്ങാലക്കുട സ്വദേശി – 17 വയസ്സ് പെൺകുട്ടി.
64. സൗദിയിൽ നിന്ന് വന്ന പളളം സ്വദേശി – 48 വയസ്സ് പുരുഷൻ.
65. മഹാരാഷ്ട്രയിൽ യിൽ നിന്ന് വന്ന കുഴൂർ സ്വദേശി – 48 വയസ്സ് പുരുഷൻ.
66. ദുബായിൽ നിന്ന് വന്ന എടവിലങ്ങ് സ്വദേശി – 25 വയസ്സ് പുരുഷൻ.
67. ഇരിങ്ങാലക്കുട ക്ലസ്റ്റർ – നടവരമ്പ് സ്വദേശി – 29 വയസ്സ് പുരുഷൻ.
68. സമ്പർക്കത്തിലൂടെ രോഗം പകർന്ന തിരുവനന്തപ്പുരം സ്വദേശി – 26 വയസ്സ് പുരുഷൻ.
69. സമ്പർക്കത്തിലൂടെ രോഗം പകർന്ന ഇരിങ്ങാലക്കുട സ്വദേശി – 30 വയസ്സ് പുരുഷൻ.
70. ആന്ധ്രാപ്രദേശിൽ നിന്ന് വന്ന മേലഡൂർ സ്വദേശി – 49 വയസ്സ് പുരുഷൻ.
71. പട്ടാമ്പി ക്ലസ്റ്റർ – ചിറ്റണ്ട സ്വദേശി – 6 വയസ്സ് ആൺകുട്ടി.
72. പട്ടാമ്പി ക്ലസ്റ്റർ – ചിറ്റണ്ട സ്വദേശി – 58 വയസ്സ് സ്ത്രീ.
73. പട്ടാമ്പി ക്ലസ്റ്റർ – ചിറ്റണ്ട സ്വദേശി – 30 വയസ്സ് സ്ത്രീ.
74. മഹാരാഷ്ട്രയിൽ നിന്ന് വന്ന പൊറത്തിശ്ശേരി സ്വദേശി – 25 വയസ്സ് പുരുഷൻ.
75. ഉറവിടമറിയാത്ത സമ്പർക്കത്തിലൂടെ രോഗം പകർന്ന എടത്തിരുത്തി സ്വദേശി – 43 വയസ്സ് പുരുഷൻ.
76. കെ.എസ്.ഇ ക്ലസ്റ്റർ – പുത്തൻച്ചിറ സ്വദേശി – 35 വയസ്സ് സ്ത്രീ.

ആക്ടീവ് കേസുകൾ: 490
നെഗറ്റീവ്: 54
ആകെ നെഗറ്റീവ്: 1026
സമ്പർക്കം: 53
വിദേശം, മറ്റ് സംസ്ഥാനം: 23

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...