തിരുവനന്തപുരംന്: സംസ്ഥാനത്ത് വ്യാഴാഴ്ച 506 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 794 പേര് രോഗമുക്തി നേടി. പക്ഷേ ഇന്നത്തെ കണക്ക് പൂര്‍ണമല്ല. ഐസിഎംആര്‍ വെബ്പോര്‍ട്ടലുമായി ബന്ധപ്പെട്ട് ചില ജോലികള്‍ നടക്കുന്നു. അതുകൊണ്ട് ഉച്ചവരെയുള്ള ഫലമാണ് അതിനകത്ത് ഉള്ളത്. ബാക്കിയുള്ളത് പിന്നീട് വരും. കോവിഡില്‍ 2 മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു (65) എന്നിവരാണ് മരിച്ചത്. ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു
ഇന്നത്തെ കോവിഡ് കണക്ക് പൂര്‍ണമല്ല… ഉച്ചവരെയുള്ള ഫലമാണ് 506 എന്നത്; മുഖ്യമന്ത്രി
Similar Articles
പാലക്കാട് ശോഭാ സുരേന്ദ്രനോ സി. കൃഷ്ണകുമാറോ മത്സരിക്കും…!!! ചേലക്കരയിൽ സരസു, കെ. ബാലകൃഷ്ണൻ എന്നിവർക്ക് സാധ്യത…!!! ബിജെപി സ്ഥാനാർത്ഥി നിർണയത്തിന് സാധ്യതാ പട്ടികയായി…; ദേശീയനേതൃത്വം അന്തിമ തീരുമാനമെടുക്കും…
പാലക്കാട്: ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയത്തിന് ബിജെപിയിൽ സാധ്യതാ പട്ടികയായി. പാലക്കാട് സി. കൃഷ്ണകുമാർ, ശോഭാ സുരേന്ദ്രൻ എന്നിവരാണ് പരിഗണനയിൽ. ചേലക്കരയിൽ ടി എൻ. സരസു, കെ ബാലകൃഷ്ണൻ എന്നിവരാണ് പട്ടികയിലുള്ളത്....
ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണ്… എൻ്റെ കുടുംബത്തേയും മതവിശ്വാസത്തേയും അവഹേളിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മനാഫ്…!!! കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല.. മുഖ്യമന്ത്രി കത്ത് നൽകി ലോറി ഉടമ..
കോഴിക്കോട്: തനിക്കെതിരെ സൈബര്‍ ഇടത്തില്‍ നടക്കുന്ന വിദ്വേഷ പ്രചാരണത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിയുമായി ഷിരൂരില്‍ മരിച്ച അര്‍ജുന്റെ ലോറിയുടെ ഉടമ മനാഫ്. തനിക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കോഴിക്കോട് സിറ്റ് പൊലീസ്...