തൃശ്ശൂരിൽ ഇന്ന് 31 പേർക്ക് കോവിഡ്: അതിൽ 22 ഉം സമ്പർക്കത്തിലൂടെ…

തൃശ്ശൂരിൽ ഇന്ന് 31 പേർക്ക് കോവിഡ്: അതിൽ 22 ഉം സമ്പർക്കത്തിലൂടെ.

സൗദിയിൽ നിന്ന് വന്ന സ്വദേശി(58, പുരു)
2) ഇരി. ക്ലസ്റ്റർ- ന ട ത്തറ(22, സ്ത്രീ)
3) സമ്പർക്കം- വെമ്പല്ലൂർ(52, പുരു)
4) ചാലക്കുടി ക്ലസ്റ്റർ- ചാലക്കുടി(64, പുരു)
5) KSE ക്ലസ്റ്റർ- വേളൂക്കര(17, പുരു)
6) ഉറവിട മറിയാത്ത വേളൂക്കര-.(29, പു)
7) സമ്പർക്കം- ചിറ്റിലപ്പിള്ളി(50, സ്ത്രീ)
8) ഉറവിടമറിയില- നെൻ മന്നി ആര-(63, പുരു)
9) KL F-കൊടകര(41, പുരു)
10) സമ്പർക്കം- വരന്തരപ്പിള്ളി-(
29, പുരു)
11) സൗദി- പറപ്പൂക്കര-(42, പുരു)
12) സമ്പർക്കം- പറപ്പൂക്കര(27, (സ്തീ)
13) സമ്പർക്കം- വരന്തരപ്പിള്ളി(25, സ്ത്രീ)
14) സമ്പർക്കം- ചിരട്ടക്കുന്ന്(54, പുരു)
15) സമ്പർക്കം- ആലത്തൂർ(30, പുരു)16) സമ്പർക്കം ചാലക്കുടി ( 50 വയസ്സ് പു)
17 ) സമ്പർക്കം പൊറുത്തുശ്ശേരി (22 വയസ്സ് പു)
18 ) ഒമാനിൽ നിന്നു വന്ന കൊരട്ടി സ്വദേശി (38 വയസ്സ് പു)
19 ) KSE ക്ലസ്റ്റർ പുല്ലൂർ (23 വയസ്സ് പു)
20) സൗദിയിൽ നി ന്നും വന്ന മാള സ്വദേശി (30 വയസ്സ് പു)
21 ) സമ്പർക്കം കുറുക്കൻ പാറ (16 വയസ്സ് ആൺകുട്ടി)
22) സമ്പർക്കം കുറുക്കൻ പാറ (55 വയസ്സ് സ്ത്രീ)
23) സമ്പർക്കം (42 വയസ്സ് സ്ത്രീ)
24) സമ്പർക്കം ചേർലയം (26 വയസ്സ് സ്ത്രീ)
25) സമ്പർക്കം ചേരലയം (7വയസ്സ് പെൺകുട്ടി)
26) സമ്പർക്കം ചേർലയം (22 വയസ്സ് സ്ത്രീ
27) സമ്പർക്കം കുറുക്കൻ പാറ (46 വയസ്സ് പു)
28) ഉത്തർ പ്രദേശിൽ നിന്നും വന്ന വടക്കാഞ്ചേരി സ്വദേശി (5വയസ്സ്)
29) ഗുജറാത്തിൽ നിന്നും വന്ന കോടശ്ശേരി (44 വയസ്സ് പു)
30) സമ്പർക്കം- അകവല(60, സ്ത്രീ)
31) സമ്പർക്കം- പനങ്ങളും(47, സ്ത്രീ) എന്നിവരടക്കം ജില്ലയിൽ31 കേസ്സുകളാണ് ഇന്ന് സ്ഥിരീകരിച്ചിട്ടുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular