സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതലുള്ള ജില്ല…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 121 പേര്‍ക്ക്. 79 പേര്‍ രോഗമുക്തി നേടി. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

24ന് മഞ്ചേരി മെഡിക്കൽ കോളജിൽ മരണമടഞ്ഞ തമിഴ്നാട് സ്വദേശി അരസാകരന്റെ സ്രവ പരിശോധന കോവിഡ് പൊസിറ്റീവ് ആണെന്ന് ഫലം വന്നു. രോഗം ബാധിച്ചവരിൽ 78 പേർ വിദേശത്തു നിന്നു 26 പേർ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. സമ്പർക്കം വഴി 5 പേർക്കും 3 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 9 സിഐഎസ്എഫുകാർക്കും രോഗം ബാധിച്ചു.

കോവിഡ് പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം 4

കോഴിക്കോട് 9

എറണാകുളം 5

തൃശൂര്‍ 26

കൊല്ലം 11

പാലക്കാട് 12

കാസര്‍കോട് 4

ആലപ്പുഴ 5

പത്തനംതിട്ട 13

ഇടുക്കി 5

കണ്ണൂര്‍ 14

മലപ്പുറം 13.

കോവിഡ് നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം 3

കോഴിക്കോട് 8

എറണാകുളം 4

തൃശൂര്‍ 5

കൊല്ലം 18

പാലക്കാട് 3

മലപ്പുറം 3

കാസര്‍കോട് 2

ആലപ്പുഴ 8

കോട്ടയം 8

കണ്ണൂര്‍ 11.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular