ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ധോണി കളിക്കും; ദിനേഷ് കാര്‍ത്തിക്കും, കെ.എല്‍. രാഹുലും ടീമില്‍; പന്തും റായിഡുവും പുറത്ത്

ന്യൂഡല്‍ഹി: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ച് അംഗ ടീമിനെ വിരാട് കോലി നയിക്കും. രോഹിത് ശര്‍മയാണ് വൈസ് ക്യാപ്റ്റന്‍. ദിനേഷ് കാര്‍ത്തിക്കും കെ എല്‍ രാഹുലും ടീമില്‍ ഇടംനേടി. ഋഷഭ് പന്തിനും അമ്പട്ടി റായിഡുവിനും ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

ടീം: വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവ കെ എല്‍ രാഹുല്‍, വിജയ് ശങ്കര്‍, മഹേന്ദ്ര സിങ് ധോനി, കേദാര്‍ ജാധവ്, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂംറ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി.

Similar Articles

Comments

Advertismentspot_img

Most Popular