ഇനി മുതല്‍ നീ ആന്ദ്രേ റസ്സല്‍ അല്ല, ‘പ്രാന്തന്‍ റസ്സല്‍’ ആണ്…!!!! റസ്സല്‍ ബാറ്റിങ്ങിന്റെ ട്രോളുകള്‍ കാണാം…

ആദ്യ നാല് ബോളുകളില്‍ ഒരു റണ്‍, പിന്നീടുള്ള 9 ബോളുകളില്‍ 47 റണ്‍സ്, അതും ഏഴ് സിക്‌സും ഒരു ഫോറും ഉള്‍പ്പടെ… ആദ്യ ജയം തൊട്ടരികിലെത്തിയിട്ടും റസ്സലിന്റെ ബാറ്റിങ്ങ് കൊണ്ടു മാത്രം ബംഗളൂരുവിന് ജയം അസാധ്യമായി. റസ്സലിന്റെ ബാറ്റിങ്ങിന്റെ ട്രോളുകള്‍ വൈറലാകുകയാണ്.

SHARE