തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്‍ പാലക്കാട്, വയനാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.പാലക്കാട് ജില്ലയില്‍ കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് മലമ്പു ഴ അണക്കെട്ടിന് സമീപമുള്ള ആനക്കല്ലില്‍ പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടായി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതം സ്തംഭിച്ചു.
അതേസമയം, ര?ണ്ടു ദി?വ?സം കൂ?ടി സം?സ്ഥാ?ന?ത്ത് ക?ന?ത്ത മ?ഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ? കാ?ലാ?വ?സ്ഥാ നി?രീ?ക്ഷ?ണ കേ?ന്ദ്രം അറിയിച്ചു. എ?റ?ണാ?കു?ളം, പാ?ല?ക്കാ?ട്, മ?ല?പ്പു?റം, കോ?ഴി?ക്കോ?ട് ജി?ല്ല?ക?ളി?ല്‍ ഓ?റ?ഞ്ച് അ?ല?ര്‍?ട്ട് പ്രഖ്യാപിച്ചു. വ?യ?നാ?ട്, ഇ?ടു?ക്കി ജി?ല്ല?ക?ളി?ല്‍ ചൊവ്വാഴ്ച വരെ അ?തി?ജാ?ഗ്ര?താ നി?ര്‍?ദേ?ശം നല്‍കിയിട്ടുണ്ട്.
പ?ടി?ഞ്ഞാ?റ?ന്‍ മേ?ഖ?ല?ക?ളി?ല്‍ 60 കി?ലോ?മീ?റ്റ?ര്‍ വേ?ഗ?ത?യി?ല്‍ വ?രെ കാറ്റ് വീശാനും സാ?ധ്യ?തയുണ്ട്. ആ?ല?പ്പു?ഴ?യി?ല്‍ രണ്ടു ദി?വ?സം ക?ന?ത്ത മ?ഴ?യ്ക്ക് സാ?ധ്യ?ത?യു?ണ്ടെന്നാണ് അറിയിപ്പ്. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഈ മാസം 15 വ?രെ തീ?ര?ദേ?ശ?ത്ത് കനത്ത വേലിയേറ്റത്തിനും സാധ്യതയുണ്ടെന്ന് നിരീക്ഷണ കേന്ദ്രം അറിയിച്ചു.തെ?ക്കു?-പ?ടി?ഞ്ഞാ?റ?ന്‍ മേ?ഖ?ല?ക?ളി?ല്‍ മ?ത്സ്യ?ബ?ന്ധ?ന?ത്തി?ന് പോ?ക?രു?തെ?ന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.