ജയസൂര്യ നായകനായെത്തുന്ന ഞാന്‍ മേരിക്കുട്ടിയിലെ പാട്ട് കാണാം

ജയസൂര്യ നായകനായെത്തുന്ന ഞാന്‍ മേരിക്കുട്ടിയിലെ വിഡിയോ സോങ് പുറത്തിറങ്ങി.
ദൂരെ.. ദൂരെ… എന്ന ഗാനത്തിന്റെ ‘സംഗീത സംവിധായകന്‍ നിര്‍വഹിച്ചിരിക്കുന്നത് ആനന്ദ് മധുസൂദനന്‍ ആണ്…. സന്തോഷ് വര്‍മ്മയുടെയാണ് വരികള്‍. ബിജു നാരായണന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

SHARE