എന്റെ മെഴുകുതിരി അത്താഴങ്ങളിലെ വിഡിയോ ഗാനം പുറത്ത്

അനൂപ് മേനോനും മിയ ജോര്‍ജ്ജും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് എന്റെ മെഴുകുതിരി അത്താഴങ്ങള്‍. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന് കഥ എഴുതുന്നതും സംവിധാനം നിര്‍വഹിക്കുന്നതും.

SHARE