Tag: anoop menon
മരട് 357 ല്‍ അനൂപ് മേനോനും ധര്‍മജനും; ഷൂട്ടിങ് ഈ മാസം ആരംഭിക്കും
മരടില്‍ ഫഌറ്റുകള്‍ പൊളിക്കപ്പെടേണ്ടി വന്ന സംഭവവികാസങ്ങള്‍ പ്രമേയമാക്കി സിനിമ വരുന്നു. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രത്തിന്റെ പേര് മരട് 357 എന്നാണ്. കേരളക്കരയാകെ ചര്‍ച്ച ചെയ്ത മരട് ഫ്‌ലാറ്റ് പൊളിച്ചതുമായി ബന്ധപ്പെട്ടാണ് സിനിമ വരുന്നത്. ഫഌറ്റ് ഒഴിപ്പിക്കലും അതുമായി ബന്ധപ്പെട്ട്...
പ്ലീസ് എന്നെ മൈന്‍ഡ് ചെയ്യൂ.. ! ലൈവില്‍ അനൂപ് മേനോനോട് അപേക്ഷയുമായി സൂപ്പര്‍ സ്റ്റാര്‍ (വൈറല്‍ വീഡിയോ കാണാം…)
കൊച്ചി:എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട് ലൈവില്‍ എത്തിയ അനൂപ് മേനോന്‍ സത്യത്തില്‍ ഒന്ന് ഞെട്ടി.കമന്റുകളുമായി ആരാധകര്‍ കുറേ എത്തിയെങ്കിലും ലൈവില്‍ കമന്റുമായി എത്തിയത് ആസിഫ് അലിയാണ്.
ആരാധകരുടെ കമന്റിനൊക്കെ മറുപടി പറഞ്ഞ അനൂപ് മേനോന്‍ ആസിഫ് അലിയുടെ കമന്റ് മാത്രം കണ്ടില്ല....
ട്രിവാണ്ട്രം ലോഡ്ജ് കഴിഞ്ഞു ഇനി ‘മദ്രാസ് ലോഡ്ജ്’… അനൂപ് മേനോനും വി.കെ.പിയും വീണ്ടും ഒന്നിക്കുന്നു
കൊച്ചി:മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ട്രിവാണ്ട്രം ലോഡ്ജ്. അനൂപ് മേനോനും വികെപിയും ഒന്നിക്കുന്ന മദ്രാസ് ലോഡ്ജ് ഇന്ന് പ്രഖ്യാപിച്ചു.
മദ്രാസ് ലോഡ്ജ് ഒരു പുതിയ സിനിമയാണെന്നും ട്രിവാണ്ട്രം ലോഡ്ജിന്റെ രണ്ടാം ഭാഗമല്ലെന്നും തിരക്കഥാകൃത്തും അഭിനേതാവുമായ അനൂപ് മേനോന്‍ പറഞ്ഞു. ലോഡ്ജ് ഒരു പ്രധാന കഥാപാത്രമായി വരുന്നു...
പ്രണയകഥയുമായി അനൂപ് മേനോന്‍, ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ ട്രെയിലര്‍ പുറത്തിറക്കി മോഹന്‍ലാല്‍
അനൂപ് മേനോന്‍ തിരക്കഥ എഴുതി സൂരജ് തോമസ് സംവിധാനം ചെയ്യുന്ന എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ മോഹന്‍ലാലാണ് ഫെയ്സ്ബുക്കിലൂടെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വിട്ടത്. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലറിന് ഇതിനകം മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
അനൂപ് മേനോന്‍,...
പ്രണയം പൂത്തുലഞ്ഞ് മിയയും അനൂപ് മേനോനും
അനൂപ് മേനോന്‍, മിയ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവരിപ്പിക്കുന്ന എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. വിജയ് യേശുദാസ് ആലപിച്ച നീല നീല മിഴികളോ എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്....
എന്റെ മെഴുകുതിരി അത്താഴങ്ങളിലെ വിഡിയോ ഗാനം പുറത്ത്
അനൂപ് മേനോനും മിയ ജോര്‍ജ്ജും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് എന്റെ മെഴുകുതിരി അത്താഴങ്ങള്‍. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന് കഥ എഴുതുന്നതും സംവിധാനം നിര്‍വഹിക്കുന്നതും.
ഇടവേളക്ക് ശേഷം അനൂപ് മേനോന്‍ തിരക്കഥ എഴുതുന്നു, ചിത്രത്തിന്റെ പേര് പുറത്തുവിട്ട് മഞ്ജു വാര്യര്‍
അനൂപ് മേനോന്‍ തിരക്കഥയെഴുതുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്തു വിട്ട് നടി മഞ്ജുവാര്യര്‍. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മഞ്ജു ഈ വിവരം പങ്കുവച്ചിരിക്കുന്നത്. 'എന്റെ മെഴുകുതിരി അത്താഴങ്ങള്‍' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന് ആശംസ നേര്‍ന്ന് മഞ്ജുവാര്യര്‍ നല്‍കിയ കുറിപ്പ് ഇങ്ങനെ
'എന്റെ പ്രിയ സുഹൃത്തും...