Tag: epf
പിഎഫില്‍ പെന്‍ഷന്‍ കമ്മ്യൂട്ട് ചെയ്തവര്‍ക്ക് 15 കൊല്ലം കഴിഞ്ഞാല്‍ പൂര്‍ണ പെന്‍ഷന്‍
ഹൈദരാബാദ്: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതിയില്‍ പെന്‍ഷന്‍ കമ്മ്യൂട്ട് ചെയ്തവര്‍ക്ക് 15 കൊല്ലം കഴിഞ്ഞാല്‍ പൂര്‍ണ പെന്‍ഷന്‍ പുനഃസ്ഥാപിക്കാന്‍ ഹൈദരാബാദില്‍ നടന്ന ഇ.പി.എഫ്. ട്രസ്റ്റി ബോര്‍ഡ് യോഗത്തില്‍ തീരുമാനം. ബോര്‍ഡ് ചെയര്‍മാന്‍ കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ്‌കുമാര്‍ ഗംഗവാര്‍ അധ്യക്ഷത വഹിച്ചു.
മാസപെന്‍ഷന്റെ മൂന്നിലൊന്നിന്റെ...
പെന്‍ഷന്‍ പാസ് ബുക്കും ഇനി മൊബൈല്‍ വഴി… ചെയ്യേണ്ടത്…
ന്യൂഡല്‍ഹി: ഉമാങ് (umang) ആപ് വഴി പിഎഫ് വരിക്കാര്‍ക്കു പെന്‍ഷന്‍ പാസ് ബുക്ക് കാണാന്‍ അവസരം.
ചെയ്യേണ്ടത് ഇങ്ങനെ. 'വ്യൂ പാസ്ബുക്ക്' ഓപ്ഷനില്‍ പിപിഒ നമ്പര്‍, ജനനത്തീയതി എന്നിവ നല്‍കുക. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒടിപി ലഭിക്കും.
ഒടിപി നല്‍കിയാല്‍ പാസ്ബുക്ക് വിശദാംശങ്ങള്‍...