തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂനികുതി വര്‍ധിപ്പിച്ചു. 2015ലെ ഭൂനികുതി പുനഃസ്ഥാപിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതുവഴി 100 കോടിയുടെ അധിക വരുമാനം സംസ്ഥാനം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ, യുഡിഎഫ് സര്‍ക്കാര്‍ ഭൂനികുതി വര്‍ധിപ്പിച്ചത് എതിര്‍പ്പിനേത്തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.
സംസ്ഥാനത്ത് ഭൂനികുതി വര്‍ധിപ്പിച്ചു; ഇതിലൂടെ പ്രതീക്ഷിക്കുന്നത് 100 കോടിയുടെ അധിക വരുമാനം!
Similar Articles
മുഖ്യമന്ത്രി വയനാട് ദുരന്തത്തെക്കുറിച്ച് കള്ളം പറയുന്നു..!!! 100 ദിവസം കഴിഞ്ഞാണ് സംസ്ഥാനം മെമ്മോറാണ്ടം നല്‍കുന്നത്..!! ദുരിതാശ്വാസ നിധിയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച സഹായം എങ്ങനെ ചെലവഴിച്ചു എന്നത് വയ്ക്തമാക്കിയില്ല……..!! ജനങ്ങളോടുള്ള...
ന്യൂഡൽഹി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തെക്കുറിച്ച് മുഖ്യമന്ത്രി കള്ളം പറയുന്നുവെന്ന് പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. ദുരന്തം ഉണ്ടായി 100 ദിവസം കഴിഞ്ഞാണ് സംസ്ഥാനം മെമ്മോറാണ്ടം നല്‍കുന്നത്. എസ്ഡിആര്‍എഫിലെ 700 കോടിയില്‍ 500 കോടിയിലധികം നല്‍കിയത്...
സോഷ്യൽ മീഡിയ വഴി മൂന്നുവർഷത്തെ പരിചയം, വിവാഹം കഴിക്കാൻ യുവാവ് ദുബായിൽ നിന്ന് ഫ്ളൈറ്റ് പിടിച്ച് നാട്ടിലെത്തി, ടാക്സിയിൽ 150 ബന്ധുക്കളേയും കൂട്ടി വിവാഹ പന്തലിലെത്തിയപ്പോൾ വധുവുമില്ല, പന്തലുമില്ല, 50,000 രൂപ അടിച്ചുമാറ്റിയതായും...
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാനെത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. പഞ്ചാബ് സ്വദേശിയായ യുവാവാണ് വിവാഹത്തട്ടിപ്പിനിരയായത്. മൂന്നുവർഷം മുൻപാണ് ദീപക് കുമാർ എന്ന യുവാവ് ഇൻസ്റ്റഗ്രാമിലൂടെ മൻപ്രീത് കൗർ എന്ന യുവതിയെ...