ഇടവേളക്ക് ശേഷം അനൂപ് മേനോന്‍ തിരക്കഥ എഴുതുന്നു, ചിത്രത്തിന്റെ പേര് പുറത്തുവിട്ട് മഞ്ജു വാര്യര്‍

അനൂപ് മേനോന്‍ തിരക്കഥയെഴുതുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്തു വിട്ട് നടി മഞ്ജുവാര്യര്‍. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മഞ്ജു ഈ വിവരം പങ്കുവച്ചിരിക്കുന്നത്. ‘എന്റെ മെഴുകുതിരി അത്താഴങ്ങള്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന് ആശംസ നേര്‍ന്ന് മഞ്ജുവാര്യര്‍ നല്‍കിയ കുറിപ്പ് ഇങ്ങനെ

‘എന്റെ പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ശ്രീ അനൂപ് മേനോന്‍ തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് സന്തോഷത്തോടെ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു!’

എന്റെ പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ ശ്രീ അനൂപ് മേനോൻ തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിന്റെ TITLE സന്തോഷത്തോടെ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു!

Gepostet von Manju Warrier am Samstag, 27. Januar 2018

Similar Articles

Comments

Advertisment

Most Popular

ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തഗ്സിന്റെ ട്രെയിലർ റിലീസായി

പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്‌സിന്റെ ട്രൈലെർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയ്ലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്...

ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ചിത്രീകരണം ആരംഭിച്ചു !

സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന 'എൽ.ജി.എം' ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന്...

ഇരട്ട: പ്രൊമോ സോങ് റിലീസായി

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയാണ് മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ഒന്നിക്കുന്ന ഇരട്ടയുടെ ട്രൈലെർ റിലീസായത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി മൂന്നിന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോ സോങ് ആണ് റിലീസായിരിക്കുന്നത്‌. മലയാളിക്ക് പ്രിയപ്പെട്ട...