Tag: new film
ഇടവേളക്ക് ശേഷം അനൂപ് മേനോന്‍ തിരക്കഥ എഴുതുന്നു, ചിത്രത്തിന്റെ പേര് പുറത്തുവിട്ട് മഞ്ജു വാര്യര്‍
അനൂപ് മേനോന്‍ തിരക്കഥയെഴുതുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്തു വിട്ട് നടി മഞ്ജുവാര്യര്‍. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മഞ്ജു ഈ വിവരം പങ്കുവച്ചിരിക്കുന്നത്. 'എന്റെ മെഴുകുതിരി അത്താഴങ്ങള്‍' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന് ആശംസ നേര്‍ന്ന് മഞ്ജുവാര്യര്‍ നല്‍കിയ കുറിപ്പ് ഇങ്ങനെ
'എന്റെ പ്രിയ സുഹൃത്തും...
മോഹന്‍ലാല്‍-അജോയ് വര്‍മ ചിത്രത്തിന് മുംബൈയില്‍ തുടക്കം, നടനെന്ന നിലയില്‍ രസകരമായ തിരക്കഥയെന്ന് ലാലേട്ടന്‍
മോഹന്‍ലാലിനെ നായകനാക്കി ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ ഒരുക്കുന്ന മലയാളസിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മുംബൈ ആണ് സിനിമയുടെ പ്രധാനലൊക്കേഷന്‍. നടനെന്ന നിലയില്‍ വളരെയധികം രസകരമായ തിരക്കഥയാണ് സിനിമയുടേതെന്നും ഇതിന്റെ ഭാഗമായതില്‍ അത്യധികം സന്തോഷത്തിലാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മിക്കുന്ന...