കിടപ്പറയില്‍ അറുപത് ശതമാനം സ്ത്രീകളും ചിന്തിക്കുന്നത്…. ?

കിടപ്പറയില്‍ അറുപത് ശതമാനം സ്ത്രീകളും ചിന്തിക്കുന്നത് മുന്‍ കാമുകനെക്കുറിച്ചാണെന്ന് പഠനം. ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീകള്‍ ചിന്തിക്കുന്നത് മുന്‍ കാമുകനെക്കുറിച്ചാണെന്നാണ് പഠന റിപ്പോര്‍ട്ട്. ലൈംഗിക സംതൃപ്തി ലഭിക്കുന്നതിനാണ് ഇപ്രകാരം ചെയ്യുന്നത്. അറുപത് ശതമാനം സ്ത്രീകളും ഇപ്രകാരം ചെയ്യുന്നുവെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. യുവദമ്പതികള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
സ്ത്രീകളെ അപേക്ഷിച്ച് 48 ശതമാനം പുരുഷന്‍മാര്‍ മാത്രമാണ് ലൈംഗിക ബന്ധത്തിനിടെ തന്റെ മുന്‍ കാമുകിയെക്കുറിച്ച് ആലോചിക്കുന്നത്. സ്ത്രീകള്‍ പ്രതിദിനം ശരാശരി 18.6 തവണ ലൈംഗിക ബന്ധത്തെക്കുറിച്ച് ചിന്തിക്കുന്നു. അതായത് ഓരോ 51 മിനിറ്റിലും ഒരു തവണ ലൈംഗികതയെക്കുറിച്ച് ചിന്തിക്കുന്നു. അതേസമയം പുരുഷന്‍മാര്‍ ഓരോ 28 മിനിറ്റിലും ലൈംഗികതയെക്കുറിച്ച് ചിന്തിക്കുന്നുവെന്നും പഠനത്തില്‍ വ്യക്തമായി.

SHARE