സ്ഫോടനമല്ല…!! ഇടിമിന്നൽ ശബ്ദം കേട്ട് ഭയന്ന് ഓടിയ പൊലീസ് നായ അർജുനെ കണ്ടെത്തി..!!! സ്ഫോടക വസ്തുക്കൾ മണത്തു കണ്ടെത്തുന്നതിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച പൊലീസ് നായകളിലൊന്നാണ് അർജുൻ…!!!

കൊച്ചി: നടക്കാൻ പോകുന്നതിനിടെ ഇടിമിന്നൽ ശബ്ദം കേട്ട് ഭയന്ന് ഓടിയ കളമശ്ശേരി പൊലീസ് ക്യാംപിലെ പൊലീസ് നായയെ ഊർജിത തിരച്ചിലിനൊടുവിൽ കളമശ്ശേരിയിൽനിന്നു കിട്ടി. പൊലീസ് കെ9 സ്ക്വാഡിലെ അർജുൻ എന്ന നായയെ ആണ് ഞായറാഴ്ച മുതൽ കാണാതായത്. ഞായറഴ്ച വൈകിട്ട് നായയേയും കൊണ്ട് നടക്കാൻ പോകുന്നതിനിടെ ഉണ്ടായ വലിയ ഇടിമിന്നൽ ശബ്ദം കേട്ട് ഭയന്ന് ഓടിയതാണ് എന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. സ്ഫോടക വസ്തുക്കൾ മണത്തു കണ്ടെത്തുന്നതിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച പൊലീസ് നായകളിലൊന്നാണ് അർജുൻ.

2022ലാണ് എറണാകുളം റൂറല്‍ പൊലീസ് സ്ക്വാഡിൽ അർജുനെ ഉൾപ്പെടുത്തുന്നത്. ബെൽജിയം ഷെപ്പേർഡ് എന്നും ബെൽജിയൻ മാലിനോയിസ് എന്നും അറിയപ്പെടുന്ന വിഭാഗത്തിലുൾപ്പെട്ടതാണ് അർജുൻ. കേരള പെലീസ് അക്കാദമയിൽ നടന്ന ഒൻപതു മാസത്തെ പരിശീലനം സ്വർണ മെഡലോടെ പൂർത്തിയാക്കിയശേഷമായിരുന്നു എറണാകുളം റൂറൽ പൊലീസിൽ ചേരുന്നത്.

ബാല.., ചന്ദന സദാശിവ എന്നൊരു പാവം പെണ്‍കുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോഴ്‌സ് ചെയ്തു..!!! അമൃതയെ പിരിഞ്ഞ ശേഷം മൂന്നാം വിവാഹം കഴിച്ച എലിസബത്ത് എവിടെ? രക്ഷപെട്ടോടിയില്ലേ?” നടൻ ബാലയ്ക്ക് എതിരേ ഗുരുതര ആരോപണങ്ങൾ…

ആർഎസ്എസ് നേതാക്കളെ കണ്ടത് 5 മിനുട്ട് മാത്രമെന്ന് എഡിജിപി..!!! ഡിജിപി അജിത് കുമാറിന്റെ മൊഴി എടുത്തത് എട്ട് മണിക്കൂറുകൊണ്ട്… അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നിൽ വലിയ ഗൂഢാലോചന.. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും, കള്ളക്കടത്ത് സംഘത്തിനും പങ്ക്…

സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിൽ അതീവ പ്രാവീണ്യം നേടിയിട്ടുള്ള നായയാണ് അർജുൻ. നേരത്തെ പൊലീസ് സ്ക്വാഡിലെ നായകളുടെ സംസ്ഥാന മീറ്റിൽ ഒന്നാം സ്ഥാനവും ദേശീയ തലത്തിൽ നാലാം സ്ഥാനവും അർ‍ജുൻ നേടിയിരുന്നു.

രണ്ട് ബോയിങ് 777 യാത്രാ വിമാനങ്ങൾ നേർക്കുനേർ… അറബിക്കടലിന് മുകളിൽ കൂട്ടിയടി ഒഴിവായത് തലനാരിഴയ്ക്ക്…!! വിമാനങ്ങള്‍ തമ്മിലെ അകലം ഒരു മിനിറ്റ് മാത്രം.., രണ്ട് എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

മുഖ്യമന്ത്രിക്ക് തലയ്ക്ക് വെളിവില്ല…!! ബാപ്പയെ മകൻ കുത്തിക്കൊല്ലുന്നതും പിന്നീട് നാടുവിടുന്നത് കണ്ടിട്ടില്ലേ? ഇന്ന് തീരുമാനിച്ചാൽ 25 പഞ്ചായത്തുകൾ എൽഡിഎഫിന് നഷ്ടമാകും… തനിക്കെതിരെ കള്ളക്കേസുകൾ ഇനിയും വരുമെന്നും അൻവർ

Explosive Detection Dog Missing from Kalamassery Police Camp. Ernakulam News Kerala News Police Dog Kerala Police

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7