മരിച്ച രോഗികളെ താന്‍ കണ്ടിട്ടില്ലെന്നത് പറഞ്ഞത് അസത്യമെന്ന് ഡോ.നജ്മ.നോഡല്‍ ഓഫിസര്‍ ഒപ്പിട്ട ഡ്യൂട്ടി ലിസ്റ്റില്‍ തന്റെ പേരുണ്ട്. താന്‍ മാത്രമല്ല, കളമശേരി മെഡി. കോളജില്‍ ഭൂരിഭാഗം പേരും കരാറടിസ്ഥാനത്തില്‍ ആണ് ജോലി ചെയ്യുന്നത്. പ്രശ്നം ആര്‍എംഒയെ ഒക്ടോബര്‍ 19ന് അറിയിച്ചിരുന്നു, പക്ഷെ തന്നോട് ഒന്നും ചോദിച്ചില്ലെന്നും തുടര്‍ന്നാണ് മാധ്യമങ്ങളെ കണ്ടതെന്നും ഡോ.നജ്മ പറഞ്ഞു.
മരിച്ച രോഗികളെ കണ്ടിട്ടില്ലെന്നത് പറഞ്ഞത് അസത്യം; തെളിവുമായി ഡോ.നജ്മ
Similar Articles
ഇടുക്കിയില്‍ വര്‍ഷങ്ങളായി പെണ്മക്കളെ പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍; മാതാവ് മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തി, മക്കളെ പീഡനത്തിനിരയാക്കുന്നത് കത്തികാട്ടി ഭീഷണിപ്പെടുത്തി
ഇടുക്കി: ബൈസണ്‍വാലിയില്‍ പെണ്മക്കളെ വര്‍ഷങ്ങളായി പീഡിപ്പിച്ചുകൊണ്ടിരുന്ന കേസില്‍ അച്ഛന് അറസ്റ്റില്‍. 19 ഉം 17ഉം 16ഉം വയസുള്ള മൂന്നു കുട്ടികളാണ് ഇയാളുടെ പീഡനത്തിനിരയായത്.
സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗിള്‍ കുട്ടികളിലൊരാള്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് ക്രൂരമായ പീഡനവിവരം...
മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, കടുത്ത വെല്ലുവിളിയുയര്‍ത്തി ഇന്ത്യാ സഖ്യം
മുംബൈ: മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നു തുടങ്ങി. മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യം മുന്നില്‍. ഝാര്‍ഖണ്ഡില്‍ എന്‍ഡിഎയും ഇന്ത്യ മുന്നണിയും ഇഞ്ചോടിഞ്ചാണ് മത്സരം. മഹാരാഷ്ട്രയില്‍ 288-ഉം ഝാര്‍ഖണ്ഡില്‍ 81-ഉം മണ്ഡലങ്ങളാണുള്ളത്. രണ്ടിടത്തും...