ആലപ്പുഴ ജില്ലയിൽ ഇന്ന് 118 പേർക്ക് കൊവിഡ്; 105 പേർക്ക് സമ്പർക്കത്തിലൂടെ

ആലപ്പുഴ ജില്ലയിൽ ഇന്ന് 118 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേർ വിദേശത്ത് നിന്നും എട്ട് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 105 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.*

1. ദുബായിൽ നിന്നെത്തിയ 25 വയസ്സുള്ള കായംകുളം സ്വദേശി.
2. ദുബായിൽ നിന്നെത്തിയ 28 വയസ്സുള്ള തിരുവൻവണ്ടൂർ സ്വദേശി .
3. സൗദിയിൽ നിന്നെത്തിയ 55 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി.
4. സൗദിയിൽനിന്ന് 26 വയസ്സുള്ള മാന്നാർ സ്വദേശി.
5. ദുബായിൽ നിന്നെത്തിയ 48 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി.
6. ബാംഗ്ലൂരിൽ നിന്നും എത്തിയ 22 വയസ്സുള്ള തണ്ണീർ മുക്കം സ്വദേശി.
7. മണിപ്പൂരിൽ നിന്നെത്തിയ 47 വയസുള്ള കാഞ്ഞിരംപ്പള്ളി സ്വദേശി.
8. ഹരിയാനയിൽ നിന്ന് എത്തിയ 42 വയസുള്ള കാർത്തികപ്പള്ളി സ്വദേശി.
9. ബാംഗ്ലൂരിൽ നിന്നെത്തിയ 27 വയസ്സുള്ള തുരുത്തിമേൽ സ്വദേശി.
10.&11 തമിഴ്നാട്ടിൽ നിന്നെത്തിയ ആര്യാട് സ്വദേശിയായ ആൺകുട്ടി, 23 വയസ്സുള്ള സ്ത്രീ.
12. ചണ്ഡീഗഡിൽ നിന്നെത്തിയ 28 വയസ്സുള്ള കറ്റാനം സ്വദേശി.
13. മുംബൈയിൽ നിന്നെത്തിയ 28 വയസ്സുള്ള ചെറിയനാട് സ്വദേശി.

14. അമ്പത്തി മൂന്ന് വയസ്സുള്ള തുമ്പോളി സ്വദേശിനി.
15. 42 വയസുള്ള ആലപ്പുഴ സ്വദേശി
16-37 പട്ടണക്കാട് സ്വദേശികളായ 35 വയസ്സുള്ള സ്ത്രീ, 59 വയസ്സുള്ള സ്ത്രീ, 43 വയസ്സുള്ള സ്ത്രീ, 30 വയസ്സുള്ള പുരുഷൻ,. 77 വയസ്സുള്ള സ്ത്രീ, രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയും, 84 വയസ്സുള്ള പുരുഷൻ, 46 വയസ്സുള്ള സ്ത്രീ,43,38,42 വയസ്സുള്ള മൂന്നു പുരുഷന്മാർ,66,46 വയസ്സുള്ള രണ്ട് സ്ത്രീകൾ,27,32 വയസ്സുള്ള രണ്ട് പുരുഷന്മാർ,36 വയസ്സുള്ള സ്ത്രീ, ഒരു ആൺകുട്ടി, 43 വയസ്സുള്ള പുരുഷൻ, രണ്ട് ആൺകുട്ടികൾ, 19 വയസ്സുള്ള സ്ത്രീ,

38.) 27 വയസ്സുള്ള കഞ്ഞികുഴി സ്വദേശിനി,39&40) കരീലക്കുളങ്ങര സ്വദേശികളായ 59 വയസ്സുള്ള സ്ത്രീയും 31 വയസ്സുള്ള പുരുഷൻ
,41,42&43) കായംകുളം സ്വദേശികളായ 62 35 വയസ്സുള്ള രണ്ട് പുരുഷന്മാർ 28 വയസ്സുള്ള സ്ത്രീ.
44. കായംകുളം സ്വദേശിയായ ആൺകുട്ടി,
45,46&47) പട്ടണക്കാട് സ്വദേശികളായ 58, 23 വയസ്സുള്ള രണ്ട് സ്ത്രീകൾ, 31 വയസ്സുള്ള പുരുഷൻ

,48,49&50 )എസ് എൻ പുരം സ്വദേശികളായ 32 വയസ്സുള്ള സ്ത്രീ, 40 വയസ്സുള്ള പുരുഷൻ , ഒരു ആൺകുട്ടി
51,52,53&54 )പട്ടണക്കാട് സ്വദേശികളായ ഒരു പെൺകുട്ടി, ഒരു ആൺകുട്ടി 30,64 വയസ്സുള്ള 2 സ്ത്രീകൾ
55,56&57 )തൈക്കാട്ടുശ്ശേരി സ്വദേശികളായ55,24,60 വയസ്സുള്ള മൂന്ന് പുരുഷന്മാർ
58&59 )75 വയസ്സുള്ള പട്ടണക്കാട് സ്വദേശിയും ഒരു പെൺകുട്ടിയും,
60.) ചേർത്തല സ്വദേശിയായ ആൺകുട്ടി,
61&62). തൈക്കാട്ടുശ്ശേരി സ്വദേശികളായ 22 വയസ്സുള്ള പെൺകുട്ടി ഒരു ആൺകുട്ടി,
63). ആര്യാട് സ്വദേശിയായ ആൺകുട്ടി,
64). 47 വയസുള്ള ആലപ്പുഴ സ്വദേശി
,65.) 19 വയസ്സുള്ള ആര്യാട് സ്വദേശി,
66.) 46 വയസ്സുള്ള ആര്യാട് സ്വദേശിനി,
67). 25 വയസ്സുള്ള കൊല്ലകടവ് സ്വദേശിനി,
68. )32 വയസ്സുള്ള ആലപ്പുഴ സ്വദേശി,
69). 43 വയസ്സുള്ള ആലപ്പുഴ സ്വദേശി
,70). 29 വയസ്സുള്ള മുഹമ്മ സ്വദേശിനി
.71&72 )അമ്പലപ്പുഴ സ്വദേശികളായ ആൺകുട്ടി 38 വയസ്സുള്ള സ്ത്രീ,
73.) 46 വയസ്സുള്ള പുന്നപ്ര സ്വദേശി,
74,75&76) അമ്പലപ്പുഴ സ്വദേശികളായ മൂന്ന് ആൺകുട്ടികൾ,
77). 25 വയസ്സുള്ള പുന്നപ്ര സ്വദേശി,
78). 63 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി,
79). 50 വയസ്സുള്ള പത്തിയൂർ സ്വദേശി,
80). 38 വയസ്സുള്ള ചെന്നിത്തല സ്വദേശി,81&82) കായംകുളം സ്വദേശികളായ 38 വയസ്സുള്ള പുരുഷനും 38 വയസ്സുള്ള സ്ത്രീയും,

83.) 22 വയസ്സുള്ള പാണ്ടനാട് സ്വദേശിനി,
84). കായംകുളം സ്വദേശിയായ പെൺകുട്ടി,
85.) 27 വയസ്സുള്ള മാവേലിക്കര സ്വദേശിനി,86.) 43 വയസ്സുള്ള ഹരിപ്പാട് സ്വദേശിനി
,87.) 26 വയസ്സുള്ള തട്ടാരമ്പലം സ്വദേശി,
88). 34 വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശിനി,
89). 25 വയസ്സുള്ള കായംകുളം സ്വദേശിനി
,90). 58 വയസുള്ള പട്ടണക്കാട് സ്വദേശി,
91). 25 വയസ്സുള്ള മാന്നാർ സ്വദേശിനി
,92). 68 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി,
93.) 24 വയസ്സുള്ള പെരിങ്ങാല സ്വദേശിനി
,94.) 24 വയസ്സുള്ള കായംകുളം സ്വദേശിനി,95,96) പത്തിയൂർ സ്വദേശികളായ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും
,97). തിരുവൻവണ്ടൂർ സ്വദേശിയായ ആൺകുട്ടി,
98). കായംകുളം സ്വദേശിയായ പെൺകുട്ടി,
99). 50 വയസ്സുള്ള തിരുവൻവണ്ടൂർ സ്വദേശി,100). 26 വയസ്സുള്ളഎരുവ സ്വദേശി,
101. )പത്തിയൂർ സ്വദേശിയായ ആൺകുട്ടി,
102.) എരുവ സ്വദേശിയായ ആൺകുട്ടി
103). 40 വയസ്സുള്ള തിരുവൻവണ്ടൂർ സ്വദേശിനി,
104). 25 വയസ്സുള്ള അരൂക്കുറ്റി സ്വദേശിനി,
105.&106) ആലപ്പുഴ സ്വദേശികളായ 37 വയസ്സുള്ള പുരുഷനും 33 വയസ്സുള്ള സ്ത്രീ,107-113) പള്ളിപ്പുറം സ്വദേശികളായ 29, 24 ,51 വയസ്സുള്ള മൂന്നു പുരുഷന്മാർ 45 ,37 വയസ്സുള്ള രണ്ട് സ്ത്രീകൾ, രണ്ടു പെൺകുട്ടികൾ.
114&115 )ആലപ്പുഴ സ്വദേശിനിയായ പെൺകുട്ടി 28 വയസ്സുള്ള സ്ത്രീ,
116.) 46 വയസ്സുള്ള മുഹമ്മസ്വദേശി
,117.&118 )ആലപ്പുഴ സ്വദേശികളായ 34 വയസ്സുള്ള പുരുഷൻ ഒരു പെൺകുട്ടി.

ആകെ 1232 പേർ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ട്. 1652 പേർ രോഗം മുക്തരായി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51