തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. കോവിഡ് അവലോകനയോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നത്തെ കോവിഡ് കണക്കുകള്‍ അറിയിച്ചത്.
കൊച്ചി: സൂരജ് ടോമിൻ്റെ സംവിധാനത്തിൽ ചിന്നു ചാന്ദ്നി, ആനന്ദ് മധുസൂദനൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിലെ ആദ്യ ഗാനം 'പ്രണയം പൊട്ടിവിടർന്നല്ലോ' പുറത്തിറങ്ങി. ഭരത് സജികുമാറും പുണ്യ...
കൊച്ചി : കായിക പ്രേമികൾക്കായി ജിയോയുടെ പുതിയ ഓഫർ. ജിയോ എയർഫൈബർ & ഫൈബർ , ജിയോ മൊബിലിറ്റി പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഇപ്പോൾ പ്രീമിയം സ്പോർട്സ് ഓ ടി ടി ആപ്പായ...