തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ്സന്വേഷണം സെക്രട്ടറിയേറ്റിലേക്കും നീങ്ങുന്നു. സെക്രട്ടറിയേറ്റിലും പരിശോധന വേണമെന്ന് എൻ.ഐ.എ.: സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. എം.ശിവശങ്കറിന്റെ ഓഫീസിലേതടക്കമുള്ള രണ്ട് മാസത്തെ സി.സി.ടി.വി ദൃശ്യങ്ങളാണ് എൻ.ഐ.എ. ആവശ്യപ്പെട്ടത്. സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതികൾ പല തവണ ശിവശങ്കറിന്റെ ഓഫീസ് സന്ദർശിച്ചതായും വിവരം.
സ്വർണ്ണക്കടത്ത് അന്വേഷണം സെക്രട്ടറിയേറ്റിലേക്കും
Similar Articles
സ്ഫോടനമല്ല…!! ഇടിമിന്നൽ ശബ്ദം കേട്ട് ഭയന്ന് ഓടിയ പൊലീസ് നായ അർജുനെ കണ്ടെത്തി..!!! സ്ഫോടക വസ്തുക്കൾ മണത്തു കണ്ടെത്തുന്നതിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച പൊലീസ് നായകളിലൊന്നാണ് അർജുൻ…!!!
കൊച്ചി: നടക്കാൻ പോകുന്നതിനിടെ ഇടിമിന്നൽ ശബ്ദം കേട്ട് ഭയന്ന് ഓടിയ കളമശ്ശേരി പൊലീസ് ക്യാംപിലെ പൊലീസ് നായയെ ഊർജിത തിരച്ചിലിനൊടുവിൽ കളമശ്ശേരിയിൽനിന്നു കിട്ടി. പൊലീസ് കെ9 സ്ക്വാഡിലെ അർജുൻ എന്ന നായയെ ആണ്...
സിദ്ദിഖിന് ആശ്വാസം…!! ഇടക്കാല ജാമ്യം അനുവദിച്ചു.., അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞ് സുപ്രീംകോടതി… അന്വേഷണവുമായി സഹകരിക്കണം…
ന്യൂഡൽഹി: യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതി നടൻ സിദ്ദിഖിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. രണ്ടാഴ്ചത്തേക്ക് നടന്റെ അറസ്റ്റ് കോടതി തടഞ്ഞു. അന്വേഷണവുമായി സഹകരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഹൈക്കോടതി മുൻകൂർ...