വാഷിങ്ടന്‍ : കോവിഡ് ബാധിച്ച് മലയാളി ന്യൂയോര്‍ക്കില്‍ മരിച്ചു. ആലപ്പുഴ മേക്കാട്ടില്‍ സുബിന് വര്‍ഗീസ് (46) ആണ് മരിച്ചത്. ഇതോടെ കേരളത്തിനു പുറത്തു കോവിഡ് മൂലം മരിച്ച മലയാളികള്‍ 108 ആയി. ഏറ്റവും കൂടുതല്‍ മരണം യുഎഇയിലും (42) യുഎസിലും (38) ആണ്.
കോവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി മരിച്ചു
Similar Articles
ഒരു വോട്ട് പാവപ്പെട്ട സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിൽ ഒരു ലക്ഷം രൂപ ലഭിക്കുന്നതിനു തുല്യമാണെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ജൂൺ നാലിന് വോട്ടെണ്ണുമ്പോൾ കേന്ദ്രത്തിൽ ഇൻഡ്യ മുന്നണി അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണെന്നും ജൂൺ നാലിന് കേന്ദ്രത്തിൽ ഇൻഡ്യ മുന്നണി സർക്കാർ രൂപീകരിക്കുമെന്ന് ആദ്യ മൂന്ന്...
മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കി, മുഖത്ത് അടിച്ചപ്പോള്‍ ബോധം പോയി, മൂക്കില്‍നിന്നും ചോര വന്നു; മർദ്ദനമേറ്റ നവവധുവിൻ്റെ വെളിപ്പെടുത്തൽ
കൊച്ചി: വിവാഹം കഴിഞ്ഞയുടനെ നവവധുവിനെ ക്രൂരമായ മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. പറവൂര്‍ സ്വദേശിയായ യുവതിയാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍ത്തൃവീട്ടില്‍ മര്‍ദനത്തിനിരയായത്. സംശയത്തിന്റെ പേരിലാണ് മദ്യപിച്ചെത്തി ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദിച്ചതെന്ന് അതിക്രമത്തിനിരയായ...