BREAKING NEWS

നിലവിൽ കേൾക്കുന്ന പേരൊക്കെ ഇഷ്ടമുള്ളതാണ്; ഇപ്പോൾ കേൾക്കുന്നത് മൂന്ന് പേരാണ്; മൂന്ന് പേരെയും ഇഷ്ടം;​ ഗാന്ധിയുടെയും നെഹ്റുവിന്റെയും കാലം മുതൽ മുഖ്യമന്ത്രി പദവിയെ ചൊല്ലി തർക്കം ഉണ്ട് ‘-എ കെ ആന്റണി

· · 1 min read
Share: Copied!

തിരുവനന്തപുരം: സാമ്പത്തിക നില മെച്ചപ്പെടുത്തുന്നത് ആയിരിക്കണം ആദ്യ പരിഗണനയെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആന്റണി. തെരഞ്ഞെടുപ്പ് ഗ്യാരന്റികൾ നടപ്പാക്കണമെന്ന് പറഞ്ഞ എകെ ആന്റണി മുഖ്യമന്ത്രിയെക്കുറിച്ചോ മന്ത്രിമാരെകുറിച്ചോ അഭിപ്രായം പറയാനില്ലെന്നും കൂട്ടിച്ചേർത്തു.

കേൾക്കുന്ന പേരൊക്കെ ഇഷ്ടമുള്ളതാണ്. ഇപ്പോൾ കേൾക്കുന്നത് മൂന്ന് പേരാണെന്നും മൂന്ന് പേരെയും ഇഷ്ടമാണെന്നും മൂന്ന് പേരും യോഗ്യരാണെന്നും എകെ ആന്റണി അഭിപ്രായപ്പെട്ടു. ഗാന്ധിയുടെയും നെഹ്റുവിന്റെയും കാലം മുതൽ മുഖ്യമന്ത്രി പദവിയെ ചൊല്ലി തർക്കം ഉണ്ട്. എല്ലാവരെയും കേട്ട് ഹൈക്കമാൻഡ് തീരുമാനം എടുക്കും. ഇപ്പോൾ കാണുന്നത് ജനാധിപത്യത്തിന്റെ സുന്ദര നിമിഷങ്ങളാണെന്നും എകെ ആന്റണി പറഞ്ഞു. ഭരണം കിട്ടിയ യുഡിഎഫ് ജനങ്ങളെ മനസ്സിലാക്കണമെന്നും ജനവികാരം മാനിച്ച് പ്രവർത്തിക്കണമെന്നും ആന്റണി പറഞ്ഞു. യജമാനൻമാർ ജനമാണ്. മാർക്സിസ്റ്റ് പാർട്ടിക്ക് പറ്റിയ തെറ്റ് യുഡിഎഫിന് പറ്റരുത്. അദ്ദേഹം കൂട്ടിച്ചേർത്തു.​

‘വെണ്ണ പോലെയുള്ള മുഖ്യമന്ത്രി കേരളത്തിൽ വരും; ഗുരുവായൂരപ്പന്‍റെ ഭക്തനായ ദൈവവിശ്വാസിയായ ഒരാളായിരിക്കും‘: ടിഎന്‍ പ്രതാപന്‍; ഫ്ലക്സ് അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് കെ.സി വേണു​ഗോപാൽ

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026