BREAKING NEWS

​ ‘വെണ്ണ പോലെയുള്ള മുഖ്യമന്ത്രി കേരളത്തിൽ വരും; ഗുരുവായൂരപ്പന്‍റെ ഭക്തനായ ദൈവവിശ്വാസിയായ ഒരാളായിരിക്കും‘: ടിഎന്‍ പ്രതാപന്‍; ഫ്ലക്സ് അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് കെ.സി വേണു​ഗോപാൽ

· · 1 min read
Share: Copied!

തൃശ്ശൂര്‍: യുഡിഎഫിന്‍റെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന സൂചനയുമായി ടിഎന്‍ പ്രതാപന്‍. വെണ്ണ പോലെയുള്ള മുഖ്യമന്ത്രി കേരളത്തിൽ വരും വെണ്ണ കഴിക്കുന്ന ലാളിത്യത്തോടെ കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കും ഗുരുവായൂർ സ്ഥിരമായി വരുന്ന ദൈവ വിശ്വാസിയായ ഒരാളായിരിക്കും കേരളത്തിലെ മുഖ്യമന്ത്രി ഗുരുവായൂരപ്പന്‍റെ ഭക്തനായ ദൈവവിശ്വാസിയായ ഒരാളായിരിക്കും അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

മുഖ്യമന്ത്രി പദത്തിനായി തനിക്ക് വേണ്ടി നിൽക്കാൻ ആരോടും പറഞ്ഞിട്ടില്ലെന്ന് കെസി വേണുംഗോപാല്‍ പറഞ്ഞു.  ബോർഡും ബാനറും വെക്കുന്നത് മുഖ്യമന്ത്രി തീരുമാനത്തിൽ പരി​ഗണിക്കുന്ന കാര്യമല്ല. കോൺഗ്രസിന് വ്യവസ്ഥാപിത മാർഗങ്ങൾ ഉണ്ട്. ഫ്ലക്സ് അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. കോൺഗ്രസിന് വ്യവസ്ഥാപിത രീതിയുണ്ട് ആദ്യമായല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

‘ഇതല്ല ഇതിനപ്പുറം ചാടികടന്നിട്ടുണ്ട്‘- ഡിഎംകെയ്ക്ക് ജയവും പരാജയവും പുത്തരിയല്ലയെന്ന് എം. കെ സ്റ്റാലിൻ; ‘ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കും‘; ആദ്യ പ്രതികരണം

BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026
BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026