Social icon element need JNews Essential plugin to be activated.

Tag: #vijay

രാജേന്ദ്ര അർലേക്കറെ കളത്തിലിറക്കി കളിച്ചത് ബിജെപി?… മൂന്നാം തവണ വിജയ് ലോക്ഭവന്റെ പടി കട‌ന്നത് ‘കത്ത് കയ്യിലുണ്ടെന്ന’ ഉത്തരവുമായി… ​അതും 118 ന് 120 എംഎൽഎമാരുടെ പിന്തുണയുമായി!! തമിഴ്നാട് മുഖ്യമന്ത്രിയായി നാളെ 11 മണിക്ക് സത്യപ്രതിജ്ഞ
വളരെയധികം സന്തോഷത്തോടെയാണ് വന്നത്, മകനോടു പോലും പറഞ്ഞിട്ടില്ല, പക്ഷേ ഇവിടെ ഒന്നുമില്ല, സഹിക്കാനാകുന്നില്ല, വിജയ്‌യുടെ സത്യപ്രതിജ്ഞ കാണാനെത്തി സങ്കടത്തോടെ മടങ്ങി ആരാധകര്‍
ക്ലൈമാക്സിനു തൊട്ടുമുന്നെ ജനനായകനു മുന്നിൽ വില്ലനായി ​ഗവർണർ… 113 പോരാ, 118 പേർ വേണം, അതും കത്തുമായിട്ട്.. എങ്കിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാര കസേരയിലിരിക്കാം- രാജേന്ദ്ര ആർലേക്കർ!! 5 എംഎൽഎമാർക്കായി നെട്ടോട്ടമോടി വിജയ്
പുലര്‍ച്ചെ നാല് മണി മുതല്‍  വേളാങ്കണ്ണി പള്ളി വളഞ്ഞ് ആരാധകര്‍, എന്നാല്‍ വിജയ് എത്തിയില്ല, ബലിപീഠത്തിന് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിയും ബഹളവും,  കുർബാനയും പ്രാർത്ഥനാ ചടങ്ങുകളും തടസപ്പെട്ടു, ഒടുവില്‍ ആരാധകരെ ശാന്തരാക്കി വൈദികര്‍
Page 8 of 16 1 7 8 9 16