Tag: #vijay
BREAKING NEWS
717 മദ്യശാലകൾക്ക് പൂട്ടിട്ട് തമിഴ്നാട്!! ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് 500 മീറ്റർ പരിധിയിൽ ഒറ്റ മദ്യശാലകൾ വേണ്ട- മുഖ്യമന്ത്രി വിജയ്!! തമിഴ്നാട്ടിൽ രണ്ടാഴ്ചയ്ക്കുള്ളിൽ പൂട്ടാൻ നിർദേശം
BREAKING NEWS
സൗജന്യ വൈദ്യുതി ,സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സ്ക്വാഡ് – ഉത്തരവുകൾ ഒപ്പുവച്ച് മുഖ്യമന്ത്രി വിജയ്;‘എന്റെ സർക്കാരിന്റെ കാലയളവിൽ ആർക്കും അഴിമതിയുടെ ആശങ്ക വേണ്ട, ജനങ്ങളുടെ ഒരു ചില്ലിക്കാശ് ഞാൻ തൊടില്ല‘
BREAKING NEWS
രാജേന്ദ്ര അർലേക്കറെ കളത്തിലിറക്കി കളിച്ചത് ബിജെപി?… മൂന്നാം തവണ വിജയ് ലോക്ഭവന്റെ പടി കടന്നത് ‘കത്ത് കയ്യിലുണ്ടെന്ന’ ഉത്തരവുമായി… അതും 118 ന് 120 എംഎൽഎമാരുടെ പിന്തുണയുമായി!! തമിഴ്നാട് മുഖ്യമന്ത്രിയായി നാളെ 11 മണിക്ക് സത്യപ്രതിജ്ഞ
BREAKING NEWS
വളരെയധികം സന്തോഷത്തോടെയാണ് വന്നത്, മകനോടു പോലും പറഞ്ഞിട്ടില്ല, പക്ഷേ ഇവിടെ ഒന്നുമില്ല, സഹിക്കാനാകുന്നില്ല, വിജയ്‌യുടെ സത്യപ്രതിജ്ഞ കാണാനെത്തി സങ്കടത്തോടെ മടങ്ങി ആരാധകര്‍
BREAKING NEWS
ക്ലൈമാക്സിനു തൊട്ടുമുന്നെ ജനനായകനു മുന്നിൽ വില്ലനായി ഗവർണർ… 113 പോരാ, 118 പേർ വേണം, അതും കത്തുമായിട്ട്.. എങ്കിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാര കസേരയിലിരിക്കാം- രാജേന്ദ്ര ആർലേക്കർ!! 5 എംഎൽഎമാർക്കായി നെട്ടോട്ടമോടി വിജയ്