BREAKING NEWS ‘എനിക്ക് ആദ്യ പന്തിൽ തന്നെ വൈഭവിനെ വീഴ്ത്തണമായിരുന്നു… വൈഭവിന്റെ വിക്കറ്റാണ് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചത്, ഒരു ബൗൺസർ എറിഞ്ഞ് വൈഭവിനെ വീഴ്ത്തുമെന്ന് മത്സരത്തിന് മുന്നേ ഞാൻ പലരോടും പറഞ്ഞു, അതുപോലെ തന്നെ ചെയ്തു’… ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റുകൾ പിഴുത് രാജസ്ഥാന്റെ തേരോട്ടത്തിന് തടയിട്ടത് പ്രഫുൽ ഹിംഗെ by pathram desk 5 April 14, 2026
BREAKING NEWS ഇക്കുറി ഓറഞ്ച് ക്യാപ് കുഞ്ഞെടുക്കൻ തൂക്കി… ചെക്കന് 15 നോടുള്ള പ്രിയം പോകുന്നില്ല, രണ്ടാം തവണയും 50 അടിച്ചെടുത്തത് 15 ബോളിൽ!! റൺ വേട്ടന്മാരുടെ പട്ടികയിൽ ചേട്ടന്മാരെ മലർത്തിയടിച്ച് ‘വണ്ടർ കിഡി’ന്റെ തേരോട്ടം, 200 റൺസുമായി വൈഭവ്, രണ്ടാം സ്ഥാനത്ത് ജയ്സ്വാൾ (183) by pathram desk 5 April 11, 2026
BREAKING NEWS ഈ കൊച്ചുചെക്കനോട് എങ്ങനെ പറഞ്ഞാൽ മനസിലാകും ചേട്ടന്മാരെ ഇങ്ങനെ തല്ലല്ലെന്ന്!! നിസ്സഹായനായി ഹേസൽവുഡ്, എങ്ങനെ ബോളെറിഞ്ഞ് ചെക്കന്റെ തല്ല് നിർത്തണമെന്നറിയാതെ ഭുവി… 15 കാരന്റെ മാരക ഇന്നിങ്സിൽ നിലവിലെ ചാമ്പ്യന്മാരെ വീഴ്ത്തി ആർസിബി, ജയം 6 വിക്കറ്റിന് by pathram desk 5 April 11, 2026
BREAKING NEWS ചെക്കനെന്ത് ബുംറ, എന്ത് ബോൾട്ട്, എന്ത് താക്കൂർ… ആദ്യ ബോൾ തന്നെ അടിച്ച് അതിർത്തി കേറ്റുക, അത്രതന്നെ… എണ്ണം പറഞ്ഞ മൂന്ന് ബോളർമാരുടേയും ആദ്യ ബോളിൽ തന്നെ സിക്സർ പായിച്ച് വണ്ടർ കിഡ്… അഞ്ച് സിക്സർ, ഒരു ഫോർ… 39 റൺസിൽ 34 റൺസും നേടിയത് ബൗണ്ടറികളിലൂടെ- Video by pathram desk 5 April 8, 2026
BREAKING NEWS ഏത് എണ്ണം പറഞ്ഞ ബോളർ വന്നാലും ചെക്കന്റെ കണ്ണ് 22 വാര അകലെയുള്ള ബൗണ്ടറി ലെെൻ മാത്രം… 15 ബോളിൽ അർദ്ധ സെഞ്ചുറി, ഐപിഎലിൽ രാജസ്ഥാൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറി തീർത്ത് വണ്ടർ കിഡ് വൈഭവ്… by pathram desk 5 March 31, 2026