BREAKING NEWS 19 പന്തിൽ 50… 10 സിക്സ്, ഒരു ഫോർ, 24 പന്തിൽ 68 റൺസ്!! വൈഭവിന്റെ വെടിക്കെട്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യൻ അണ്ടർ 19 ടീമിന് എട്ട് വിക്കറ്റ് ജയം, പരമ്പര തൂക്കി ഇന്ത്യൻ കൗമാരപ്പട by pathram desk 5 January 6, 2026
BREAKING NEWS യുഎഇയെ തൂക്കിയെടുത്തിട്ടടിച്ച് സൂര്യവംശി!! അണ്ടർ 19 ഏഷ്യാകപ്പിൽ ഉദ്ഘാടന മത്സരത്തിൽ 56 പന്തിൽ സെഞ്ചുറി… 95 പന്തിൽ 171 റൺസെടുത്ത് വൈഭവ് പുറത്ത്, താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത് 14 X 6 + 9 X 4 = 120 റൺസ് by pathram desk 5 December 12, 2025
BREAKING NEWS “അന്തിമ തീരുമാനം എന്റേത്… സൂപ്പർ ഓവറിൽ വൈഭവിനെ ഇറക്കേണ്ടന്ന് തീരുമാനിച്ചു, ഡെത്ത് ഓവറിൽ അശുതോഷിനെയും രമൺദീപിനെയും വിശ്വസിക്കാനായിരുന്നു ഇഷ്ടം, വൈഭവ് പവർപ്ലേ ബാറ്റർ”- തോൽവിയിൽ സ്വയം ന്യായീകരിച്ച് ക്യാപ്റ്റൻ ജിതേഷ് ശർമ by pathram desk 5 November 22, 2025
BREAKING NEWS ‘പോയി പന്തെറിയടാ ചെക്കാ’… ആദ്യ ഓവറിലെ ആദ്യ പന്ത് ഫോർ, ഇന്നിങ്‌സിലെ രണ്ടാം ഓവറിലും ബൗണ്ടറി, മൂന്നാം ഓവറിലെ മൂന്നാം പന്തിൽ റൺസെടുക്കാത്തെ വൈഭവിനെ ചൊറിയാനെത്തിയ പാക് താരം ഉബൈദിനെ മാന്തിവിട്ട് താരം, അടുത്ത പന്തിൽ ബൗണ്ടറി പായിച്ച് മറുപടി by pathram desk 5 November 17, 2025
BREAKING NEWS “ആ പിന്നേ, എന്നോട് എപ്പോഴും അങ്ങനെത്തന്നെ സംസാരിക്കണം…എല്ലാം ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു… നിങ്ങളിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു… എന്നോട് എപ്പോഴും സംസാരിക്കുന്നതിനും ഒരു സഹോദരനെപ്പോലെ പരിഗണിച്ചതിനും നന്ദി, – സഞ്ജുവിന് ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ച് ‘കുഞ്ഞൻ ഹീറോ’ വൈഭവ് by pathram desk 5 November 16, 2025