BREAKING NEWS ‘ദൈവത്തിനു നന്ദി, ഈ കുട്ടിയുടെ കാലത്തിനും മുൻപേ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന്, ശരിക്കും വണ്ടർ കിഡ് തന്നെ… വൈഭവിന്റെ ബാറ്റിങ്ങിൽ ലോക ക്രിക്കറ്റിലെ തന്നെ വിക്കറ്റ് വേട്ടക്കാരൻ മുത്തയ്യ മുരളീധരൻ!! കഴിഞ്ഞ കളിയിൽ ഡോൾഡൻ ഡക്കിന് പുറത്താക്കിയതിന് ഹിംഗയ്ക്ക് ഓങ്ങിവച്ചത് പലിശ സഹിതം കൊടുത്ത് വൈഭവ്, ഒരോവറിൽ പറത്തിയത് നാല് സിക്സറുകൾ! by pathram desk 5 April 26, 2026
BREAKING NEWS കാർട്ടൂൺ കണ്ടുകൊണ്ടിരുന്ന കൊച്ചിന്റെ കയ്യിൽ ക്രിക്കറ്റ് ബാറ്റ് വച്ചുകൊടുത്താൽ ഇതുപോലെ റെക്കോഡുകൾ തൂക്കില്ലേ? ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ 500 റൺസ് നേടുന്ന/ ഏറ്റവും പ്രായം കുറഞ്ഞ ബാറ്റർ റെക്കോഡ് ഇനി വൈഭവിന് സ്വന്തം by pathram desk 5 April 23, 2026
BREAKING NEWS പ്രതിഭകൊണ്ട് അവൻ കില്ലാടി തന്നെ, ഒരു വീഡിയോ ഗെയിം കളിക്കുന്ന ലാഘവത്തോടെ ലോകത്തിലെതന്നെ എണ്ണംപറഞ്ഞ ബോളർമാരെ തല്ലി അതിർത്തി കടത്തുന്ന കുഞ്ഞ് … ഈഡൻ ഗാർഡൻസിൽ വികാരനിമിഷം ഒപ്പിയെടുത്ത് ക്യാമറക്കണ്ണുകൾ, രാജസ്ഥാന്റെ തോൽവിയിൽ കണ്ണീരണിഞ്ഞ് സൂര്യവംശി, ഓടിയെത്തി ആശ്വസിപ്പിച്ച് യാഗ്നിക്- വീഡിയോ by pathram desk 5 April 20, 2026
BREAKING NEWS ചെക്കൻ എങ്ങോട്ടിറങ്ങിയാലും എട്ടിന്റെ പണി കിട്ടുക ചേട്ടനു തന്നെ, വണ്ടർ കിഡ് രാജസ്ഥാനിലെത്തി, സഞ്ജു തെറിച്ചു!! ഇനി ഇന്ത്യൻ ടീമിലേക്കെത്തുപ്പോൾ ഇളക്കം തട്ടുക സഞ്ജുവിനോ? അതോ അഭിഷേകിനോ? നായക സ്ഥാനം തന്നെ ഇളകിയേക്കാം- റിപ്പോർട്ട് by pathram desk 5 April 16, 2026
BREAKING NEWS ഫീൽഡിങ്ങിനിറക്കാതെ ഓറഞ്ച് ക്യാപ് ധരിച്ച് വൈഭവിനെ സഹതാരങ്ങൾക്കുള്ള ഡ്രിങ്ക്സുമായി തലങ്ങും വിലങ്ങും നടത്തുന്നു, ജഡേജയ്ക്ക് ഒരു ഓവർ പോലുമെറിയാൻ പന്ത് നൽകുന്നില്ല… പരാഗിന്റെ തീരുമാനം വൈഭവിനെ മാനസികമായി തളർത്തി, അത് അവന്റെ ബാറ്റിങ്ങിലും പ്രതിഭലിച്ചു- അസി. കോച്ച്!! തന്ത്രം പാളി- റയാൻ പരാഗ് by pathram desk 5 April 14, 2026