BREAKING NEWS ശത്രുവിന്റെ കണ്ണ് തന്നെ അടിച്ചുതകർത്ത് ഇറാൻ!! എതിരാളി തൊടുക്കുന്ന ബാലിസ്റ്റിക് മിസൈലുകൾ വരെ 5,000 കി.മീ. ദൂരത്ത് നിന്നെ പിടിച്ചെടുക്കുന്ന കേമൻ, ലോകത്ത് സ്ഥാപിച്ചിട്ടുള്ളത് വെറും ആറിടങ്ങളിൽ മാത്രം… 1.1 ബില്യൺ ഡോളർ മുതൽ മുടക്കിയ ഖത്തറിലെ അമേരിക്കൻ അത്യാധുനിക ബാലിസ്റ്റിക് മിസൈൽ റഡാർ സംവിധാനത്തെ തകർത്തു, സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത് by pathram desk 5 March 4, 2026