BREAKING NEWS ഭവാനിപ്പുഴയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം: നിർണായക സൂചന, പ്രതി തോട്ടം തൊഴിലാളിയെന്ന് സംശയം; ശരീരഭാഗങ്ങൾ കെട്ടിയ ചാക്കുകളിലൊന്ന് കോയമ്പത്തൂരിൽനിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങൾ എത്തിക്കാൻ ഉപയോഗിച്ചത് by Pathram Desk 7 September 7, 2026
BREAKING NEWS കയ്പമംഗലം അപകടം; വിദ്യാർഥികൾ ലഹരി ഉപയോഗിച്ചതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്, ഹോട്ടലിൽ തർക്കവും കയ്യാങ്കളിയും; ശരീരസാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു by Pathram Desk 7 September 7, 2026
BREAKING NEWS തകർന്ന ബാങ്കിൽനിന്ന് 50 കോടിയുടെ സ്വർണശേഖരവും 1.5 കോടി രൂപയുടെ നോട്ടുകെട്ടുകളും പണവും സാഹസികമായി വീണ്ടെടുത്ത് പോലീസ്; വിജയം കണ്ടത് 8 മണിക്കൂർ നീണ്ട കഠിന പ്രയത്നം; വീഡിയോ by Pathram Desk 7 September 1, 2026
BREAKING NEWS തോരാ മഴ; സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, കണ്ണൂരിൽ മൂന്ന് താലൂക്കുകളിലും അവധി; 4,5,6,10 തീയതികളിലെ PSC പരീക്ഷകളും മാറ്റി by Pathram Desk 7 August 3, 2026
BREAKING NEWS മഴക്കെടുതി രൂക്ഷം; മൂന്ന് ജില്ലകളിലായി അഞ്ച് മരണം, റാന്നിയിൽ സ്ഥിതി അതീവ ഗുരുതരം by Pathram Desk 7 August 1, 2026