Tag: UK
BREAKING NEWS
ഇറാന്റെ ഭീഷണി; യുകെയിലെ സൈനിക താവളത്തിൽനിന്ന് വിമാനങ്ങൾ മാറ്റി യുഎസ്; രണ്ടാംതവണയാണ് ഇത്തരമൊരു നീക്കം അമേരിക്ക നടത്തുന്നത്; മറ്റ് രാജ്യങ്ങളുടെ സൈനിക നീക്കങ്ങളെക്കുറിച്ച് പ്രതികരിക്കാറില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം
BREAKING NEWS
ഇംഗ്ലണ്ടിൽ പഠിക്കാൻ പോയ മകളെക്കുറിച്ച് രണ്ടുവർഷമായി വിവരമില്ല, മാതാപിതാക്കളുടെ ഹർജി; ഹൈക്കമ്മീഷനോട് അന്വേഷിക്കാൻ ഹൈക്കോടതി
BREAKING NEWS
കെയ്ർ സ്റ്റാർമർ പടിയിറങ്ങി; ആൻഡി ബേൺഹാം യുകെയുടെ പുതിയ പ്രധാനമന്ത്രി; പത്തുവർഷത്തിനിടെ ഏഴു പ്രധാനമന്ത്രിമാർ!
BREAKING NEWS
ഇറാൻ റെവല്യൂഷണറി ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ; ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന പ്രവർത്തനങ്ങളിൽ ഐആർജിസി നേരിട്ട് പങ്കാളികളായതിന് തെളിവുകളുണ്ടെന്ന് യു.കെ ആഭ്യന്തര സെക്രട്ടറി
BREAKING NEWS
‘ലൈംഗികപീഡന സംഘങ്ങൾക്കു പിന്നിൽ പാക്കിസ്ഥാനികൾ; ഗ്രൂമിംഗ് ഗ്യാങ്’ കേസുകളിലെ ഇരകളുടെ മൊഴികൾ തന്നെ തെളിവ്; കുറ്റവാളികളെ രാജ്യത്തുനിന്ന് പുറത്താക്കണം’- ബ്രിട്ടീഷ് എംപി റൂപർട്ട് ലോവ്