Tag: u 19 world cup

കൊല്ലുന്ന ചേട്ടന്മാർ‍ക്കും ചേച്ചിമാർക്കും തിന്നുന്ന അനിയന്മാർ… അഞ്ചുമാസത്തിനിടെ ഇന്ത്യ ചൂ‌ടിയത് ഏഷ്യാക്കപ്പ്, വനിതാ ലോക കപ്പ്, അ‍ണ്ടർ 19 ലോക കപ്പ് അടക്കം മൂന്ന് കിരീടങ്ങൾ… പടിവാതിൽക്കൽ എത്തിനിൽക്കുന്ന മറ്റൊരു ലോകകപ്പും… എതിരാളികളെ നിങ്ങൾ പേടിക്കണം ഈ ഇന്ത്യയെ… ടി 20 ലോകകപ്പിന് ഇന്ന് കൊടിയുയരും
കുട്ടിക്കൊമ്പന്മാരുടെ വരവ് പരാജയമറിയാതെ, ആറാം കിരീടത്തിൽ കണ്ണുവച്ച് ടീം ഇന്ത്യ!! 27 വർഷമായി കാത്തിരിക്കുന്ന ആ വിശ്വകിരീടമെടുക്കാനുള്ള മോഹവുമായി ഇം​ഗ്ലണ്ട് കൗമാരപ്പട… അണ്ടർ-19 ലോകകപ്പിൽ ഇന്ന് കലാശപ്പോരാട്ടം, മത്സരം ഉച്ചയ്ക്ക് ഒരുമണി മുതൽ
സൂപ്പർ സിക്സിൽ സിംബാബ്‌വെയുടെ മടയിൽ കയറി കുഞ്ഞെറുക്കൻമാരു‌ടെ ‘സിക്സി’ന്റെ കളി… ആറു ബോളിൽ 6 വിക്കറ്റ്!! എറിഞ്ഞിട്ട് ഉദ്ധവും ആയുഷും, മൂന്നാം അതിവേ​ഗ അർധ സെഞ്ചുറി കുറിച്ച് വൈഭവ്, അഞ്ചാമനായെത്തി അപരാജിയ സെഞ്ചുറി കുറിച്ച് വിഹാൻ (109*), സിംബാബ്‌വെയ്‌ക്കെതിരെ 204 റൺസിന്റെ പ‌ടുകൂറ്റൻ ജയം, ഇംഗ്ലണ്ടിനെ പിന്തള്ളി പട്ടികയിൽ ഇന്ത്യ ഒന്നാമത്
ചേട്ടന്മാർ അടിച്ചിട്ടു, അനിയന്മാർ എറിഞ്ഞിട്ടു, രണ്ടായാലും ന്യൂസിലൻഡിന് 7 വിക്കറ്റ് തോൽവിതന്നെ ഫലം!! സീനിയർ ടീം ഇന്ത്യയോടു തോറ്റ ചൂടാറും മുൻപേ ജൂനിയർ ടീമിനും പരാജയം… ഇന്ത്യൻ ജയം വെറും 81 പന്തിൽ, ജയത്തോടെ സൂപ്പർ സിക്‌സിലേക്കുള്ള പ്രവേശനം ഗംഭീരമാക്കി കൗമാരപ്പട
എന്റെ പൊന്ന്  അഭിഗ്യാൻ ഒരു ബോളെങ്കിലും അടിച്ച് സ്ട്രൈക്ക് വൈഭവിനു കൈമാറൂ…അണ്ടർ 19 ലോകകപ്പിൽ ബം​ഗ്ലാദേശിനെതിരെ തുഴഞ്ഞ് കുണ്ഡു… 32 ബോളിൽ അടിച്ചത് വെറും 9 റൺസ്, വൈഭവിന് അർദ്ധ സെഞ്ചുറി- ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 88 റൺസ്