BREAKING NEWS കൊല്ലുന്ന ചേട്ടന്മാർക്കും ചേച്ചിമാർക്കും തിന്നുന്ന അനിയന്മാർ… അഞ്ചുമാസത്തിനിടെ ഇന്ത്യ ചൂടിയത് ഏഷ്യാക്കപ്പ്, വനിതാ ലോക കപ്പ്, അണ്ടർ 19 ലോക കപ്പ് അടക്കം മൂന്ന് കിരീടങ്ങൾ… പടിവാതിൽക്കൽ എത്തിനിൽക്കുന്ന മറ്റൊരു ലോകകപ്പും… എതിരാളികളെ നിങ്ങൾ പേടിക്കണം ഈ ഇന്ത്യയെ… ടി 20 ലോകകപ്പിന് ഇന്ന് കൊടിയുയരും by pathram desk 5 February 7, 2026
BREAKING NEWS ആറാം ലോക കിരീടം ചൂടി ഇന്ത്യൻ കൗമാരപ്പട, ഇംഗ്ലണ്ടിന്റെ കിരീടമോഹം തകർത്തത് 100 റൺസിന് by pathram desk 5 February 6, 2026
BREAKING NEWS കുട്ടിക്കൊമ്പന്മാരുടെ വരവ് പരാജയമറിയാതെ, ആറാം കിരീടത്തിൽ കണ്ണുവച്ച് ടീം ഇന്ത്യ!! 27 വർഷമായി കാത്തിരിക്കുന്ന ആ വിശ്വകിരീടമെടുക്കാനുള്ള മോഹവുമായി ഇംഗ്ലണ്ട് കൗമാരപ്പട… അണ്ടർ-19 ലോകകപ്പിൽ ഇന്ന് കലാശപ്പോരാട്ടം, മത്സരം ഉച്ചയ്ക്ക് ഒരുമണി മുതൽ by pathram desk 5 February 6, 2026
BREAKING NEWS സൂപ്പർ സിക്സിൽ സിംബാബ്‌വെയുടെ മടയിൽ കയറി കുഞ്ഞെറുക്കൻമാരുടെ ‘സിക്സി’ന്റെ കളി… ആറു ബോളിൽ 6 വിക്കറ്റ്!! എറിഞ്ഞിട്ട് ഉദ്ധവും ആയുഷും, മൂന്നാം അതിവേഗ അർധ സെഞ്ചുറി കുറിച്ച് വൈഭവ്, അഞ്ചാമനായെത്തി അപരാജിയ സെഞ്ചുറി കുറിച്ച് വിഹാൻ (109*), സിംബാബ്‌വെയ്‌ക്കെതിരെ 204 റൺസിന്റെ പടുകൂറ്റൻ ജയം, ഇംഗ്ലണ്ടിനെ പിന്തള്ളി പട്ടികയിൽ ഇന്ത്യ ഒന്നാമത് by pathram desk 5 January 28, 2026
BREAKING NEWS ചേട്ടന്മാർ അടിച്ചിട്ടു, അനിയന്മാർ എറിഞ്ഞിട്ടു, രണ്ടായാലും ന്യൂസിലൻഡിന് 7 വിക്കറ്റ് തോൽവിതന്നെ ഫലം!! സീനിയർ ടീം ഇന്ത്യയോടു തോറ്റ ചൂടാറും മുൻപേ ജൂനിയർ ടീമിനും പരാജയം… ഇന്ത്യൻ ജയം വെറും 81 പന്തിൽ, ജയത്തോടെ സൂപ്പർ സിക്‌സിലേക്കുള്ള പ്രവേശനം ഗംഭീരമാക്കി കൗമാരപ്പട by pathram desk 5 January 25, 2026