BREAKING NEWS പ്രതിഷേധത്തിൽ പങ്കെടുത്ത ‘രാജ്യദ്രോഹികളുടെ നട്ടെല്ല് ഒടിക്കും’, ഇറാനിലുണ്ടായ കൊലപാതകങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദി അമേരിക്കയും ഇസ്രയേലും- ഖമേനി!! അധികാരം നിലനിർത്താൻ ആയിരക്കണക്കിന് ആളുകളെ കൊല്ലുകയല്ല വേണ്ടത്, ഖമേനിയുടെ ഭരണത്തിന് അന്ത്യം കുറിക്കേണ്ട നേരമായി- ട്രംപ് by pathram desk 5 January 18, 2026
BREAKING NEWS ഏതുവിധേനയും ഗ്രീൻലന്റ് കൈപ്പിടിയിലാക്കണം…പതിവ് ട്രം കാർഡ് പുറത്തെടുത്ത് ട്രംപ്!! അമേരിക്കയുടെ നീക്കത്തെ എതിർക്കുന്ന എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഫെബ്രുവരി ഒന്ന് മുതൽ 10% ഇറക്കുമതി ചുങ്കം, കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ജൂൺ മുതൽ 25% നികുതി by pathram desk 5 January 18, 2026
BREAKING NEWS “അവൾ തന്നെയാണ് അത് എനിക്ക് നൽകിയത്, നിങ്ങൾ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു, ചരിത്രത്തിൽ നിങ്ങളേക്കാൾ അർഹനായ മറ്റാരുമില്ലെന്ന് അവൾ പറഞ്ഞു… അതൊരു മനോഹരമായ ആദരവാണ്,”… മച്ചാഡോയ്ക്ക് ലഭിച്ച നൊബേൽ ഏറ്റുവാങ്ങിയതിന് ന്യായീകരണവുമായി ട്രംപ് by pathram desk 5 January 17, 2026
BREAKING NEWS ആ തീരുമാനം ഞാൻ ഏറെ ബഹുമാനിക്കുന്നു… ഇറാൻ തൂക്കിലേറ്റാനിരുന്നത് എണ്ണൂറിലധികം രാഷ്ട്രീയ തടവുകാരെ… തീരുമാനം മാറ്റിയതോടെ യുഎസ് സൈനിക നടപടി സാധ്യത കുറയുന്നു- നന്ദി പറഞ്ഞ് ട്രംപ്, പ്രതിഷേധങ്ങൾ നിലച്ചു, തെരുവുകൾ ശാന്തം, വ്യാപാര പ്രവർത്തനങ്ങളും സാധാരണ നിലയിലേക്ക്… by pathram desk 5 January 17, 2026
BREAKING NEWS ആലുവചാണ്ടിയുടെ റോളിൽ ഡോണാൾഡ് ട്രംപ്!! മോഹവില വാഗ്ദാനം ചെയ്തു, ഡെൻമാർക്ക് മൈൻഡ് ചെയ്തില്ല, ഇനി കയ്യൂക്കിന്റെ വഴി, നാറ്റോ രാജ്യങ്ങൾക്ക് പുല്ലുവില!! പക്ഷെ നാറ്റോ അമേരിക്കയ്ക്ക് പകരം റഷ്യയുമായി കൈകോർക്കാൻ തീരുമാനിച്ചാൽ… by pathram desk 5 January 17, 2026