BREAKING NEWS പ്രക്ഷോഭക്കാർക്ക് നേരെ ചെറുവിരൽ അനക്കരുത്!! സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കു നേരേ അക്രമമോ, വെടിവയ്പോ ഉണ്ടായാൽ യുഎസ് അവരുടെ രക്ഷയ്ക്കെത്തും- ഇറാൻ ഭരണകൂടത്തിന് മുന്നറിയിപ്പുമായി ട്രംപ് by pathram desk 5 January 2, 2026
BREAKING NEWS ‘ഞാൻ സമയപരിധി നിശ്ചയിച്ചിട്ടില്ല, യുദ്ധം അവസാനിപ്പിക്കുക എന്നതാണ് എന്റെ സമയപരിധി… ചർച്ച പുരോഗമിക്കുന്നു, ഒന്നുകിൽ അത് അവസാനിക്കും, അല്ലെങ്കിൽ ഏറെക്കാലത്തേക്ക് തുടരും, ഇനിയും ദശലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെടും!! ചർച്ചകൾ സങ്കീർണമാണെങ്കിലും കൈകാര്യം ചെയ്യാനാകുന്നുണ്ട്, യുക്രൈനുമായുള്ള ചർച്ചയ്ക്ക് ശേഷം വീണ്ടും പുടിനെ കാണും’- ട്രംപ് by pathram desk 5 December 29, 2025
BREAKING NEWS അമേരിക്കൻ പൗരന്മാർക്ക് ഭീഷണിയാകുന്ന വിദേശികളെ രാജ്യത്ത് പ്രവേശിപ്പിച്ച് പോയേക്കരുത്!! സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്കും പലസ്തീൻ അതോറിറ്റി നൽകുന്ന പാസ്പോട്ട് കൈവശമുള്ളവർക്കും യാത്രാവിലക്കേർപ്പെടുത്തി ട്രംപ് by pathram desk 5 December 17, 2025
BREAKING NEWS വ്യാപാര തർക്കങ്ങൾ പറഞ്ഞുതീർക്കാനുള്ള നീക്കമോ? വീണ്ടും ഇന്ത്യയെ പൊക്കിപ്പറഞ്ഞ് ട്രംപ്!! ഇന്ത്യ വിസ്മയകരമായൊരു രാജ്യം, ഇൻഡോ- പസഫിക് മേഖലയിലെ അമേരിക്കയുടെ പ്രധാന പങ്കാളിയും, പ്രധാനമന്ത്രി മോദിയിൽ ഞങ്ങൾക്ക് ഒരു മികച്ച സുഹൃത്തുണ്ട്- പ്രസിഡൻ്റ് ഡൊണാൾഡ് ജെ. ട്രംപ് by pathram desk 5 December 16, 2025
BREAKING NEWS ഇത് യുഎസിനും സിറിയക്കുമെതിരേയുമുള്ള ആക്രമണം, തിരിച്ചടി കനത്തതായിരിക്കും!! തോക്കുധാരിയായ ഐഎസ് അംഗത്തിൻെറ ആക്രമണത്തിൽ സിറിയയിൽ രണ്ട് സൈനികരടക്കം മൂന്ന് യുഎസ് പൗരർ കൊല്ലപ്പെട്ടു, തിരിച്ചടിയുണ്ടാകുമെന്ന് ഐഎസിന് ട്രംപിന്റെ മുന്നറിയിപ്പ് by pathram desk 5 December 14, 2025