Tag: trivandrum

‘നന്ദി തിരുവനന്തപുരം’… കോർപ്പറേഷനിൽ ബിജെപി-എൻ‌ഡി‌എ സഖ്യത്തിന് ലഭിച്ച ഭൂരിപക്ഷം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷം, കേരളം എൻഡിഎഫിനെയും യുഡിഎഫിനെയും മടുത്തു, ഊർജ്ജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായി ബിജെപി പ്രവർത്തിക്കും- വികസിത കേരളം ഹാഷ്ടാഗോടെ മോദിയുടെ ട്വീറ്റ്