Tag: thiruvananthapuram
BREAKING NEWS
അടുക്കള ഭാഗത്ത് പാമ്പിന്റെ വാൽ കണ്ടു, വീട്ടുകാർ മുറി പൂട്ടി പുറത്തിറങ്ങി; സ്നേക്ക് റസ്ക്യുവറെത്തിയപ്പോൾ കിടക്കയിൽ വലിയ അണലി, പിടികൂടി
BREAKING NEWS
ചന്ദനമരം മുറിച്ച് കടത്തുക ലക്ഷ്യം; ആരുമില്ലെന്ന് കരുതി പുലർച്ചെ സ്ഥലത്തെത്തി; മരം മുറിക്കുന്ന ശബ്ദം കേട്ട് പുരയിടത്തിലെ നോട്ടക്കാരനെത്തി; കയ്യോടെ പിടിയിൽ, 2 പേർ അറസ്റ്റിൽ
BREAKING NEWS
പമ്പ് ഓപ്പറേറ്ററെ കസേരയിൽ പിടിച്ചിരുത്തി മർദിച്ചു; മുഖത്ത് പെപ്പർ സ്പ്രേ, രണ്ടുപവന്റെ മാല കവർന്ന് മൂന്നംഗ സംഘം രക്ഷപ്പെട്ടു
BREAKING NEWS
‘ഞാൻ കൊന്നു’; 65കാരിയായ അമ്മൂമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി ചെറുമകൻ; കത്തിയുമായി വീട്ടിൽനിന്ന് പുറത്തിറങ്ങി അയൽവാസികളോട് വിവരം പറഞ്ഞത് പ്രതി തന്നെ; സംഭവം തിരുവനന്തപുരത്ത്
BREAKING NEWS
‘എന്റെ ചെറുക്കനെ ഇറക്കിവിടടാ’; പ്രതിയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പോത്തൻകോട് സ്റ്റേഷനിൽ 15കാരിയുടെ പരാക്രമം; എസ്ഐയെ ഉൾപ്പെടെ മർദിച്ചു