BREAKING NEWS സ്കൂളിൽ നിന്ന് കാണാതായ മൂവർ സംഘം ലക്ഷ്യമിട്ടത് കൊടൈക്കനാൽ, യാത്രയിൽ 15കാരന്റെ പെൺസുഹൃത്തിനെയും കൊണ്ടുപോകാൻ പദ്ധതിയിട്ടെങ്കിലും പെൺകുട്ടി അവസാന നിമിഷം പിന്മാറി, വനത്തിൽ ഡ്രോണും ഡോഗ്സ്വാഡും ഉൾപ്പെടെ തെരച്ചിൽ നടത്തുമ്പോൾ കൂടെയുണ്ടായിരുന്ന 15 കാരനെ ഒഴിവാക്കി കാറ്റൂരിവിട്ട ബൈക്കുമായി മുങ്ങാൻ ശ്രമിച്ച് 17കാരനും പെൺകുട്ടിയും, പിൻതുടർന്ന് പിടികൂടി by pathram desk 5 June 28, 2026
BREAKING NEWS താമരശ്ശേരിയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥികളെയും കണ്ടെത്തി; ഇവരുണ്ടായിരുന്നത് വയനാട് വടുവഞ്ചാൽ എസ്റ്റേറ്റ് വനമേഖലയിൽ; ആദ്യം കണ്ടത് ഒരു പതിനഞ്ചുകാരനെ; വ്യാപക തിരച്ചിലിനു ശേഷം രാത്രി 11 മണിയോടെയാണ് പെൺകുട്ടിയേയും പതിനേഴുകാരനെയും കണ്ടത് by Pathram Desk 7 June 27, 2026
BREAKING NEWS പത്താം ക്ലാസുകാരന്റെ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം!! സഹപാഠി എത്തിച്ചുനൽകിയതെന്ന് വിദ്യാർത്ഥി; മറ്റ് വിദ്യാർത്ഥികൾക്കും സമാന രീതിയിൽ ചാരായം വിതരണം ചെയ്തിട്ടുണ്ടെന്ന് അധ്യാപകർ; സംഭവം താമരശ്ശേരിയിൽ by Pathram Desk 7 June 25, 2026
BREAKING NEWS ‘അച്ഛൻ മരിച്ചത് എന്റെ ഭർത്താവിന്റെ നിരന്തര പീഡനവും അപമാനവും മൂലമുണ്ടായ മനോവിഷമം കാരണം- താമരശ്ശേരിയിൽ വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവം; പൊലീസിൽ പരാതി നൽകി മകൾ by Pathram Desk 7 June 14, 2026
BREAKING NEWS 12 ഉറക്ക ഗുളികൾ ഒറ്റയടിക്ക് കഴിച്ചെന്ന് 16 കാരൻ; കോരിയെടുത്ത് ആശുപത്രിയിലേയ്ക്ക് പാഞ്ഞ് നാട്ടുകാർ ; വീട്ടുകാരെ അറിയിച്ചപ്പോൾ ഇതൊക്കെ ഞങ്ങള് കുറെ കണ്ടതാ, ശ്രദ്ധ കിട്ടാനുള്ള അടവാണെന്ന് മറുപടി; മെഡിക്കൽ കോളേജിലെ പരിശോധനകളിൽ സത്യം തെളിഞ്ഞു by Pathram Desk 7 June 2, 2026