Tag: thamarassery
BREAKING NEWS
‘വീട്ടിൽ പോലും ഇരിക്കാൻ പറ്റാത്ത അവസ്ഥ!‘; വീട്ടുവരാന്തയിൽ പത്രം വായിച്ചിരിക്കുകായിരുന്ന മധ്യവയസ്കനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരിക്ക്; സംഭവം താമരശ്ശേരിയിൽ
BREAKING NEWS
താമരശേരിയിൽ സ്പായിലെത്തി ഭീഷണിപ്പെടുത്തി 1,500 രൂപ വാങ്ങിയെന്ന് ആരോപണം; കോടഞ്ചേരി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ
BREAKING NEWS
ഇൻസ്റ്റഗ്രാം വഴി പരിചയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവിനെ വീട്ടുകാർ പൂട്ടിയിട്ടു, യുവാവ് ഫോൺ വിളിച്ചറിച്ചതരുസരിച്ച് കൂട്ടുകാരെത്തി വീട്ടുകാരെ ആക്രമിച്ച് സുഹൃത്തിനെ രക്ഷപ്പെടുത്തി, ആറുപേർക്കെതിരെ കേസ്
BREAKING NEWS
‘കോളിംഗ് ബെൽ അടിച്ചാൽ ആരും കതക് തുറക്കേണ്ട‘ – മുന്നറിയിപ്പ് നൽകി പോലീസ്; മുഖം മറച്ച് പൂർണനഗ്നനായി ഒരാൾ വീടുകൾ തോറും കയറിയിറങ്ങുന്നു; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ; അഞ്ജാതനെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
BREAKING NEWS
വിദ്യാർഥിയുടെ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം; പ്രധാന പ്രതിയായ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു; വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയത് 276 കുപ്പി വ്യാജമദ്യം