Social icon element need JNews Essential plugin to be activated.

Tag: suresh gopi

കോടതിക്കും മുകളിലാണോ നിങ്ങൾ? നാളെ നിങ്ങൾ മൈക്ക് എന്റെ തൊള്ളേലോട്ട് കുത്തിയിറക്കിയിട്ട് ആ ഡീനിനോട് അനീതിയല്ലേ കാണിച്ചത് എന്ന് ചോദിക്കില്ലേ? എന്ത് വിഡ്ഢിത്തമാണ് നിങ്ങൾ എഴുന്നള്ളിക്കുന്നത്… എസ്ആർഎഫ്ടിഐ ഡീനിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ ന്യായീകരിച്ച് സുരേഷ് ഗോപി
‘ലഭിച്ച വീഡിയോകളും വിവരങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയിട്ടുണ്ട്;  മണ്ണ് മാറ്റണമെന്ന് കളക്ടർ താക്കീത് നൽകിയിട്ടും അത് നടപ്പിലാക്കിയില്ലെന്നത് ​ഗൗരവകരം‘-  സുരേഷ് ​ഗോപി
നിങ്ങൾക്കു വേണ്ടി ശബ്ദമുയർത്താന്‍ അഖില്‍ മാരാറിനെ വിജയിപ്പിക്കണം, ശോഭ സുരേന്ദ്രന്റെയൊക്കെ വംശത്തിൽ പെടുന്ന ചീറ്റപ്പുലിയാണ് മാരാര്‍, മാറേണ്ടതല്ലൊം മാറിയേ പറ്റൂ… ചക്കയാണ് ചിഹ്നം, വിജയം മാത്രം അഖിലിന് സമ്മാനിക്കണം- സുരേഷ് ഗോപി
Page 3 of 20 1 2 3 4 … 20