BREAKING NEWS “സത്യം, എന്റെ കണ്ണുകൊണ്ട് കണ്ടതാണ്… എട്ടുകോടി രൂപയാണ് നാട്ടികയിലും മണലൂരിലും സുരേഷ് ഗോപിയുടെയും ബിജെപിയുടെയും കയ്യിൽനിന്ന് ടിഎൻ പ്രതാപൻ കൈപ്പറ്റി വിതരണം ചെയ്തത്”… എൽഡിഎഫ് നടത്തിയ വാർത്താസമ്മേളനത്തിൽ ഗുരുതര ആരോപണങ്ങളുയർത്തി കോൺഗ്രസ് നേതാവ് by pathram desk 5 April 6, 2026
BREAKING NEWS തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചു, അത് പടരും, കേരളം ആര് ഭരിച്ചാലും ആണിപ്പുറത്ത് ഇരുത്തി ഭരിപ്പിക്കും, ബിജെപി ഭരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്, ശബരിമല വിഷയം ഭക്തര്‍ നോക്കിക്കോളും. ഒരുത്തന്റെയും ആവശ്യമില്ലെന്ന് സുരേഷ് ഗോപി by Pathram Desk 8 April 6, 2026
BREAKING NEWS അതേപദം വീണ്ടും വീണ്ടും പറയുന്നത് ചൊറിയുന്നവർക്കുവേണ്ടി… ഈ തെരഞ്ഞെടുപ്പിൽ ഇടതിനെയും വലതിനെയും ചവിട്ടിപ്പുറത്താക്കണം, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭയെ സ്ഥാനാർഥിയാക്കിയെങ്കിൽ ബിജെപി ജയിച്ചേനെ, അങ്ങനെ ജയിച്ചിരുന്നെങ്കിൽ നിയമസഭയിൽ, വെക്കടോ സ്വർണം എന്നുപറയാൻ ഒരു പ്രതിപക്ഷം അവിടെയുണ്ടായേനെ, ഇത്തവണ ബിജെപിക്ക് സംസ്ഥാനഭരണം പിടിക്കാമായിരുന്നു – സുരേഷ് ഗോപി by pathram desk 5 March 27, 2026
BREAKING NEWS അരിയെത്രയെന്ന് ചോദിച്ചപ്പോൾ പയറഞ്ഞാഴിയെന്ന് കേന്ദ്രമന്ത്രി!! പാചകവാതക പ്രതിസന്ധി ചൂണ്ടിക്കാട്ടിയപ്പോൾ മറുപടി ഇങ്ങനെ- ‘പരിപാവനമായൊരു സന്ദർഭത്തെ ഇത്തരത്തിൽ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ല, പാചകവാതകം ഇല്ലെങ്കിൽ കളക്ടറെ അറിയിക്കണം, ‘സാമ്രാജ്യം’ എന്ന വാക്കുപയോഗിച്ച് മനോനില കെടുത്താമെന്ന് ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രവും വിചാരിക്കേണ്ടാ, അതിലൂടെ നിങ്ങളുടെ നാശത്തിനാവും ചിതയൊരുങ്ങുക’… by pathram desk 5 March 23, 2026
BREAKING NEWS വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം, കെ. സുരേന്ദ്രനെ പോലുള്ള ബി.ജെ.പി. നേതാക്കൾ നിയമസഭയിൽ വേണമായിരുന്നു, അങ്ങനെയെങ്കില്‍ ഒരിക്കലും ശബരിമലയിലെ സ്വര്‍ണം മോഷണം പോകില്ലായിരുന്നു- സുരേഷ് ഗോപി by Pathram Desk 8 March 19, 2026